പഞ്ചപാവമായി വർഷങ്ങളായി കൂടെയുണ്ടായിരുന്നത്കാശ്മീ രിലെ കൊടും ഭീകരനെന്നറിഞ്ഞ്ഞെട്ടി നാട്ടു കാർ; കോവി ഡ്കാലത്ത് അഭയം തേടിയത്പള്ളിയിൽ; ജീ വി തം രണ്ട്ഭാര്യമാർക്കൊപ്പം; ഹിസ്ബുൾ മുജാഹിദ്ദീൻ കൊടും ഭീകരൻ താലി ബ്ഹുസ്സൈൻ പി ടിയിലാകുമ്പോൾ
ബംഗളൂരു: ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര നേതാവ്താലി ബ്ഹുസൈൻ
ഗുജ്ജാറിനെ കഴിഞ്ഞദിവസമാണ്ബംഗളൂരുവി ൽ നിന്ന്അറസ്റ്റ്ചെ യ്തത്.
ബംഗളൂരുവി ലെ ഒക്കലി പുരത്ത്കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന
ഇയാളെ കർണാടക പോലീ സിന്റെ സഹായത്തോടെ കശ്മീ ർ പോലീ സും 17
രാഷ്ട്രീയ റൈഫിൾസും ചേർന്നാണ്പി ടികൂടിയത്. ജമ്മു കാശ്മീ രിലെ
ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട ഏതാനും കേസുകളിൽ സൈന്യം
തിരയുന്നയാളാണ്ഇയാൾ.
2016ൽ തീവ്രവാദി സംഘടനയിൽ ചേർന്ന താലി ബ്ഹുസൈൻ യുവാക്കളെ
ഭീകര സംഘടനയിലേക്ക്റിക്രൂട്ട്ചെ യ്യുകയും ചെ യ്തി രുന്നു. താലി ബ്ഹുസൈൻ
കർണാകത്തിൽ ഒളിവി ൽ കഴിയുന്നു എന്ന വി വരം ലഭിച്ചതിനെ തുടർന്ന്
രാഷ്ട്രീയ റൈഫിൾസിന്റെയും സെൻട്രൽ റിസർവ്പൊലീ സ്സേനയുടെയും
(സിആർപി എഫ്) ഒരു സംഘം മേയ്ആദ്യവാരം മുതൽ ബംഗളൂരുവി ൽ ക്യാമ്പ്
ചെ യ്യുന്നുണ്ടായിരുന്നു. ഹുസൈന്റെ നീക്കങ്ങൾ സൂക്ഷ്മമാ ക്ഷ്മ യി നിരീക്ഷി ച്ച
സംഘം ഒടുവി ൽ ഇയാൾ രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ച ശേഷം
ശ്രീരാമപുരം പൊലീ സിനോട്അറസ്റ്റ്ചെ യ്യാൻ നിർദ്ദേശിക്കുകയായിരുനകെ എസ്ആർ റെയിൽവേ സ്റ്റേഷനിൽ ചുമട്ടു തൊഴിലാളിയായി ജോലി
ചെ യ്തി രുന്ന ഹുസൈൻ ഓകലി പുരത്ത്ഒരു ചെ റിയ കുടിൽവാടകയ്ക്കെടുത്തിരുന്നു. പി ന്നീട്ഗുഡ്സ് ഓട്ടോ ഓടിക്കാൻ ആരംഭിച്ചു.
കൊവി ഡ്കാലത്ത്വാടക നൽകാൻ നിവൃ ത്തിയില്ലാതിരുന്ന ഇയാളെ വാടക
വീ ടിന്റെ ഉടമ ഇറക്കി വി ട്ടതിനെ തുടർന്ന്സമീപത്തെപള്ളിയിലായിരുന്നു
കഴിഞ്ഞിരുന്നത്. ഹുസൈൻ കഴിഞ്ഞപത്ത്വർഷമായി ബംഗളൂരുവി ൽഉണ്ടായിരുന്നതായി സംശയിക്കുന്നതായി ഒകലി പുരം മസ്ജി ദ്കമ്മിറ്റി
പ്രസിഡന്റ്അൻവർ അഹമ്മദ്പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത്വാടകവീ ട്ടിൽ നിന്നും പുറത്താക്കിയതിനാലാണ്പള്ളിയിൽ അഭയം നൽകി യത്.ഭാര്യയും ആറുമാസം പ്രായമായ കുഞ്ഞടക്കം മൂന്ന്കുട്ടികളുമായി എത്തിയ
ഇയാളെ മാനുഷി ക പരിഗണന നൽകി യാണ്അഭയം നൽകി യത്. പള്ളിയിൽ
വി റക്സൂക്ഷി ക്കാൻ ഉപയോഗിക്കുന്ന മുറിയിലാണ്ഇയാൾ കുടുംബ സമേതംതാമസിച്ചത്.പി ന്നീട്ഹുസൈന്റെ മുതിർന്ന കുട്ടികൾക്ക്ചി ക്കൻപോക്സ് പി ടിപെട്ടതോടെ
സമീപവാസികൾ പണം സ്വരൂപി ച്ച്ഭാര്യയെ മൂന്ന്കുട്ടികളുമായി
കാശ്മീ രിലേക്ക്തിരിച്ചയച്ചു. തുടർന്നും ബംഗളൂരുവി ൽ കഴിഞ്ഞഹുസൈൻഗുഡ്സ് വാഹനം ഓടിക്കുകയും വി മാനത്താവളം, കെംപെഗൗഡ ബസ്സ്റ്റാൻഡ്,
സിറ്റി റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാനസ്ഥലങ്ങളിലേക്ക്സാധനങ്ങൾ
എത്തിക്കുകയും ചെ യ്തി രുന്നതായി പൊലീ സ്പറഞ്ഞു. ഇയാൾക്ക്ബംഗളൂരുവി ലും കാശ്മീ രിലുമായി രണ്ട്ഭാര്യമാരുണ്ട്. കഷ്ടപ്പാട്കണ്ട്
പലപ്പോഴും ഇയാളെ ഒക്കലി പുരം നിവാസികൾ പണം നൽകിസഹായിച്ചി രുന്നു. ഇതിനിടെ നാട്ടു കാരിൽ ഒരാൾ ഇയാൾക്ക്സിം കാർഡും
എടുത്ത്നൽകി . തങ്ങൾക്കൊപ്പം സാധാരണക്കാരനായി കഴിഞ്ഞത്കൊടും
ഭീകരനായിരുന്നു എന്ന ഞെട്ടലി ലാണ്നാട്ടു കാരിപ്പോൾ. അതേസമയം ജമ്മു
കാശ്മീ ർ പൊലീ സിൽ നിന്നും കൂടുതൽ വിശദാംശങ്ങൾ
ശേഖരിക്കുകയാണെന്ന്ബംഗളൂരു പൊലീ സ്കമ്മീഷണർ സി എച്ച്പ്രതാപ്റെഡ്ഡി പറഞ്ഞു.