‘പ്രളയത്തിന്റെ കുത്തൊഴുക്കിനെ വരെ കവച്ച്വെക്കുന്ന നുണ പ്രചാരണം; അവരുടെ നയം തുടരട്ടെ’; ആരോപണങ്ങളോട് മുഖ്യ മന്ത്രിയുടെ പ്രതികരണം ഇങ്ങനെ

Spread the love

തിരുവനന്തപുരം: സ്വർണക്കടത്ത്കേസ്പ്രതി സ്വപ്ന സുരേഷ്നടത്തിയ
ആരോപണങ്ങൾക്ക്പരോക്ഷമറുപടിയുമായി മുഖ്യ മന്ത്രി. പ്രളയത്തിന്റെ
കുത്തൊഴുക്കിനെ വരെ കവച്ച്വെക്കുന്ന രീതിയിലായിരുന്നു
സർക്കാരിനെതിരായ നുണ പ്രചാരണം. എന്നിട്ടും ജനങ്ങൾ ഇടത്സർക്കാരിനെ
നെഞ്ചി ലേറ്റി. വീ ണ്ടും അധികാരത്തിലേറ്റി എന്നായിരുന്നു പി ണറായി
വി ജയൻറെ പ്രതികരണം. സെക്രട്ടറിയേറ്റ്എംപ്ലോയീസ്കോൺഫറൻസിൽ
സംസാരിക്കവേയാണ്പ്രതികരണം.
‘കഴിഞ്ഞതെരഞ്ഞെടുപ്പി ൽ ഇടത്സർക്കാരിനെ അപകീ ർത്തിപ്പെടുത്താൻ
പലതും പടച്ചുണ്ടാക്കി. പ്രളയത്തിന്റെ കുത്തൊഴുക്കിനെ വരെ കവച്ച്
വെക്കുന്ന രീതിയിലായിരുന്നു സർക്കാരിനെതിരായ നുണ പ്രചാരണം.
എന്നിട്ടും ജനങ്ങൾ ഇടത്സർക്കാരിനെ നെഞ്ചി ലേറ്റി. വീ ണ്ടുംഅധികാരത്തിലേറ്റി. ഇത്ഞങ്ങടെ സർക്കാറാണെന്ന്, ഞങ്ങൾക്ക്ഒപ്പം നിന്ന
സർക്കാരാണ്. ഏത്ആപത്ഘതട്ടിലും ഞങ്ങളെ കയ്യൊഴിയാൻതയ്യാറായിട്ടില്ലെന്ന്ജനങ്ങൾ നെഞ്ച്തൊട്ട്പറഞ്ഞു.അതാണ്നമ്മൾക്ക്ആവശ്യമെന്നും പി ണറായി പറഞ്ഞു. പ്രതിപക്ഷം അവരുടെ നയം തുടരട്ടെ’.അത്അതിന്റെ വഴിക്ക്മുന്നോട്ട്പോകട്ടെയെന്നുംമുഖ്യമന്ത്രികൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *