സിഗരറ്റ്വാങ്ങാൻ പത്തുരൂപ നൽകി യില്ല; സുഹൃത്ത് പതിനേഴുകാരനെ കുത്തിക്കൊന്നു

Spread the love

ന്യൂഡൽഹി: സിഗരറ്റ്വാങ്ങാൻ പത്തുരൂപ നൽകാത്തതിനെത്തുടർന്നുള്ള
തർക്കം കലാശിച്ചത്കൊലപാതകത്തിൽ. സെൻട്രൽ ഡൽഹിയിലെ ആനന്ദ്
പർഭാത്തിൽ ജൂൺ ആറിനാണ്സംഭവം നടന്നത്. വി ജയ് (17) എന്ന യുവാവാണ്
കൊല്ലപ്പെട്ടത്.
കേസിൽ ആനന്ദ്പർഭാത്ത്സ്വദേശിയായ സോനു കുമാർ (24) ,സുഹൃത്തുക്കളായ പ്രവീ ൺ (20), ജതിൻ (24), അജയ് (23) എന്നിവർ
അറസ്റ്റിലായി. സിഗരറ്റ്വാങ്ങുന്നതിനായി സോനു വി ജയോട്പണം
ആവശ്യപ്പെട്ടിരുന്നു. എന്നാൽ വി ജയ്പണം നൽകാൻ വി സമ്മതിച്ചത്വാക്കുത്തർക്കത്തിൽ കലാശിച്ചു. തുടർന്ന്യുവാക്കൾ ചേർന്ന്വി ജയിനെ
കുത്തിപ്പരിക്കേൽപ്പി ച്ചു. റോഡിൽ യുവാവ്ബോധരഹിതനായി
കി ടക്കുകയാണെന്ന വി വരത്തെത്തുടർന്ന്പൊലീ സ്എത്തിആശുപത്രിയിൽ
എത്തിച്ചെങ്കി ലും ജീ വൻ രക്ഷി ക്കാനായില്ല.സിസിടിവി ക്യാമറകളുടെയും
ദൃക്സാക്ഷി കളുടെയും സഹായത്തോടെയാണ്പൊലീ സ്പ്രതികളെപി ടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി
പൊലീ സ്അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *