വാഹനത്തിന്സൈഡ് കൊടുക്കാത്തതിന്വനിതാ ഡോക്ടറി ക്ട ന്റെ മൂക്കിന്റെ പാലം തകർത്തു; പ്രതി കീ ഴടങ്ങി
കോഴിക്കോട്: മെഡിക്കൽ കോളേജ്മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ
ഡോക്ടറെക്ട നടുറോഡിൽ ആക്രമിച്ച്പരിക്കേൽപ്പി ച്ച കേസിലെ പ്രതി കീ ഴടങ്ങി.
മെഡിക്കൽ കോളേജ്പൊങ്ങുഴിമീത്തൽ വീ ട്ടിൽ അബൂബക്കറിന്റെ മകൻ
എം.പി . അബ്ദുൾ ഖാദർ (51) ആണ്ചൊ വ്വാഴ്ച വൈകുന്നേരം മൂന്നുമണിയോടെ
കുന്ദമംഗലം മജിസ്ട്രേറ്റിന്ചാർജുള്ള ജെ.സി.എം. 7 കോടതിയിൽ ഹാജരായത്.
കഴിഞ്ഞദിവസം മെഡിക്കൽ കോളേജ്പോലീ സ്ഇയാളെപി ടികൂടുന്നതിനായി ലുക്കൗട്ട്നോട്ടീസ്പുറപ്പെടുവി ച്ചി രുന്നു. പ്രതിയുടെ
നീക്കങ്ങൾ പോലീ സ്നിരന്തരമായി നിരീക്ഷി ച്ചുവരുകയായിരുന്നു. പ്രതി
പോകാൻ സാധ്യതയുള്ളസ്ഥലങ്ങളായ ബന്ധുവീ ടുകൾ, നിലമ്പൂരിലെ മകന്റെ
വീ ട്, വയനാട്ടിൽ ഒളിച്ചുതാമസിച്ചസ്ഥലങ്ങൾ, മക്കളെ വി വാഹംകഴിച്ചവീ ടുകൾ തുടങ്ങിയ എല്ലാ ഇടങ്ങളിലും പോലീ സ്റെയ്ഡ്നടത്തിയതിനെത്തുടർന്ന്രക്ഷയില്ലാതെയാണ്പ്രതി കീ ഴടങ്ങിയതെന്ന്
മെഡിക്കൽ കോളേജ്എ.സി.പി . കെ. സുദർശൻ പറഞ്ഞു. റിമാൻഡ്ചെ യ്തപ്രതിയെ ജയിലി ലേക്കയച്ചു.
ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്ത്കൊണ്ടുപോയി തെളിവെടുപ്പ്
നടത്തും. ഡോക്ടറെക്ട ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെടുക്കുക,
ഡോക്ടറെക്ട കാണിച്ച്പ്രതിയെ തിരിച്ചറിയൽ പരിശോധന നടത്തുക തുടങ്ങിയ
നടപടികൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന്മെഡിക്കൽ
കോളേജ്പോലീ സ്അറിയിച്ചു.
വാഹനത്തിന്സൈഡ്കൊടുക്കുന്നത്സംബന്ധിച്ചുണ്ടായ
വാക്തർക്കത്തെത്തുടർന്ന്കഴിഞ്ഞമാസം 25-നാണ്ചേവായൂർ പ്രസന്റേഷൻ
സ്കൂ ൾ സ്റ്റോപ്പിനടുത്തുവെച്ച്ഇരുചക്രവാഹനത്തിലെത്തിയ പ്രതി ഡോ. കെ.
അമ്പി ളിയുടെ മുഖത്ത്ഇടിച്ചത്. മൂക്കിന്റെ എല്ലൊടിഞ്ഞതിനെത്തുടർന്ന്ഡോ.
അമ്പി ളി ശസ്ത്രക്രി യക്ക്വി ധേയയായിരുന്നു. മർദനത്തിൽകെ.ജി.എം.സി.ടി.എ.യുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലെ
ഡോക്ടർക്ട മാർ പ്രതിഷേധസമരം നടത്തിയിരുന്നു.