കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കിയ നടപടിയെ രൂക്ഷമായി വി മർശിച്ച് ഹൈക്കോടതി; ജീ വനക്കാരുടെ കണ്ണുനീർ ആരെങ്കി ലും കാണണമെന്നും നിർദ്ദേശം
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ ക്ലാസ്മുറികളാക്കിയ
സർക്കാർ നടപടിക്ക്കേരള ഹൈക്കോടതിയുടെ രൂക്ഷവി മർശനം.
കുട്ടികൾക്ക്ഒരു ബസിലി രുന്ന്എത്രനാൾ പഠിക്കാനാകുമെന്ന്കോടതി
ചോദിച്ചു. ബസുകളിൽ ക്ലാസ്നടത്തുന്നത്നിർത്തി സർവീ സ്നേരെയാക്കാനാണ്ശ്രമിക്കേണ്ടതെന്നും കോടതി പറഞ്ഞു. കെഎസ്ആർടിസി
ജീ വനക്കാരുടെ കണ്ണുനീർ ആരെങ്കി ലും കാണണമെന്ന്കോടതി പറഞ്ഞു.
ഇതോടെ കെഎസ്ആർടിസിയും വി ദ്യാഭ്യാസ വകുപ്പും ചേർന്ന്നടപ്പാക്കിയ
പദ്ധതി വീ ണ്ടും ചർച്ചകളിൽ നിറയുകയാണ്. ലോ ഫ്ളോർ ബസുകളാണ്ക്ലാസ്മുറികളാക്കാൻ വി ദ്യാഭ്യാസവകുപ്പി ന്കെഎസ്ആർടിസി നൽകി യിരുന്നത്.പൊളിച്ചുമാറ്റാൻ വെച്ചി രിക്കുന്ന ബസുകളാണ്ക്ലാസ്മുറികളാക്കിമാറ്റിയിരുന്നത്.