കെ സ്വി ഫ്റ്റിനെതിരെ കെ എസ്ടി എംപ്ലോയീസ്സംഘ്നൽകി യ കേസ്; അന്തിമ വി ധി 28ന്
തിരുവനന്തപുരം: കെ സ്വി ഫ്റ്റിനെതിരെ കെ എസ്ടി എംപ്ലോയീസ്സംഘ്കേരള ഹൈക്കോടതിയിൽ നൽകി യ കേസിൽ ഇന്ന്വാദം നടന്നു. അന്തിമ
വി ധിക്കായി കേസ് 28ലേക്ക്മാറ്റിവെച്ചു.
അതേസമയം കെഎസ്ആർടിസിയെ പൊതുമേഖലയിൽ സംരക്ഷി ക്കാൻ
കഴിയാത്തസാഹചര്യത്തിൽ പൊതു ഗതാഗത വകുപ്പായി മാറ്റി സർക്കാർ
ഏറ്റെടുക്കണമെന്ന്സിപി ഐകേന്ദ്ര കമ്മറ്റിയംഗം പന്ന്യൻ രവീ ന്ദ്രൻ.കെഎസ്ആർടിസിയെയും തൊഴിലാളികളെയുംസംരക്ഷി ക്കണമെന്നാവി ശ്യപ്പെട്ട്ട്രാൻസ്പോർട്ട്എംപ്ലോയിസ്യൂണിയൻ
(എഐടിയുസി) സംഘടിപ്പി ച്ച ബഹുജന കൺവെൻഷൻ ഉദ്ഘാടനം
ചെ യ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പ്പോലെ വി ദ്യാഭ്യാസ വകുപ്പ്
പോലെ കെഎസ്ആർടിസിയെ പൊതുഗതാഗത വകുപ്പായി പരിഗണിക്കാൻ
സർക്കാർ തയ്യാറാകണമെന്നും അദ്ദേഹംആവശ്യപ്പെട്ടു .ഇടത്പക്ഷസർക്കാർ കേരളം ഭരിക്കുമ്പോൾ ജോലി ചെ യ്തി ട്ട്കൂലി ക്കായികെഎസ്ആർടിസി തൊഴിലാളികൾ സമരം ചെ യ്യുന്നത്സർക്കാറിന്അപമാനകരമാണ്. ശമ്പളം കൊടുക്കേണ്ടത്മാനേജ്മെന്റിന്റെ
ഉത്തരവാദിത്വമാണെന്നും അതിൽ സർക്കാറിന്പങ്കി ല്ല എന്ന്പറയുന്ന വകുപ്പ്
മന്ത്രിക്ക്സ്വന്തം വകുപ്പി ൽ ഇടപെടാനുളള ശേഷി കുറവാണ്കാണിക്കുന്നതെന്നും പന്ന്യൻ രവീ ന്ദ്രൻ ചൂണ്ടിക്കാട്ടി. ഇത്തരം പ്രസ്താ വനകൾ
നടത്തുന്നതിൽ നിന്നും മന്ത്രി മാറി നിൽക്കണമെന്നും ഈസർക്കാറിനെ
കേരളത്തിൽ രണ്ടാമതും അധികാരത്തിൽ കൊണ്ട്വരുന്നതിൽ മുഖ്യ പങ്ക്
വഹിച്ച കെഎസ്ആർടിസി തൊഴിലാളിക്ക്കൂലി നൽകാത്തനടപടി നീതിക്ക്
നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളിൽകൂടി തൊഴിലാളികളെ മോശമായി ചി ത്രീകരിക്കാൻ ശ്രമിച്ചാൽ
പലതും പരസ്യമായി പറയാൻ ഞങ്ങളും തയ്യാറാകുമെന്നും അത്വേണോയെന്ന്
ബന്ധപ്പെട്ടർ ആലോചി ക്കുന്നത്നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. പങ്കാളിത്ത
പെൻഷൻ അവസാനിപ്പി ച്ച്സ്റ്റാറ്റുട്ടറി പെൻഷൻ പുനസ്ഥാപി ക്കണമെന്നും
Kകെഎസ്ആർടിസിയെയും തൊഴിലാളികളെയും സംരക്ഷി ക്കാൻആവശ്യമായ ഇടപെടലുകൾ സിപി ഐനടത്തുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.കെഎസ്ആർടിസിയെ പൊതു ഗതാഗത വകുപ്പായി മാറ്റുന്നതിന്എല്ലാ
ജില്ലകളിലും ബഹുജന കൺവെൻഷൻ സംഘടിപ്പി ക്കുമെന്ന്എഐടിയുസി
ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ പറഞ്ഞു. എല്ലാ മേഖലയിലുളളവരെയും
പങ്കെടുപ്പി ച്ചു കൊണ്ട്സെമിനാറുകളും പൊതുയോഗങ്ങളും സംഘടിപ്പി ക്കും.
കെഎസ്ആർടിസിയിലെയും കേരളത്തിലെയും മുഴുവൻ പാർട്ടികളുടെയും
വർഗ്ഗ ബഹുജന സംഘടനകളെയും കൂട്ടിയോജിപ്പി ച്ച്ഈആവി ശ്യം
നേടിയെടുക്കാൻ എഐടിയുസി നേത്യത്വം നൽകുമെന്നും അദ്ദേഹം
പ്രഖ്യാ പി ച്ചു.ശമ്പളം തരാൻ തയ്യാറാകാത്തമാനേജ്മെന്റിന്റെയും ഇടപെടാൻ
തയ്യാറാകാത്തസർക്കാറിന്റെയും നിലപാടിൽ പ്രതിക്ഷേധിച്ച്അനിശ്ചി ത
കാല പണിമുടക്കിന്തയ്യാറെടുക്കാൻ കെഎസ്ആർടിസി തൊഴിലാളികളോട്
എംപ്ലോയിസ്യുണിയൻ ജനറൽ സെക്രട്ടറി എം ജി രാഹുൽ ആഹ്വാനം ചെ യ്തു .
പണിമുടക്കില്ല എന്ന മന്ത്രിയുടെ പ്രസ്താ വന അദ്ദേഹത്തിന്റെ മാത്രം
അഭിപ്രായമാണ്. Kകെഎസ്ആർടിസിയിലെ മറ്റു സംഘടനകളുമായിആലോചി ച്ച്തീയതി പ്രഖ്യാ പി ക്കും. വ്യാ ഴാഴ്ച മുതൽ ജില്ലാ അടിസ്ഥാനത്തിൽ
ശമ്പളം നൽകുന്നത്വരെ അനിശ്ചി ത കാല ധർണ്ണ നടത്തും.കെഎസ്ആർടിസിയിലെ സാമ്പത്തികസ്ഥിതി സംബന്ധിച്ച്ധവളപത്രം
പുറത്തിറക്കണമെന്നും ഈസ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകൾ
സോഷ്യ ൽ ഓഡിറ്റിന്വി ധേയമാക്കണമെന്നും അദേഹംആവശ്യപ്പെട്ടു .
Save KSRTC, Save Employee എന്ന മുദ്യാവാക്യയുർത്തി ആക്ഷൻ കൗ ൺസിൽരൂപി കരിക്കാൻ ഇന്ന്നടന്ന ബഹുജന കൺവെൻഷൻ തീരുമാനിച്ചു. അതിന്റെ
പ്രസിഡന്റായി പന്ന്യൻ രവീ ന്ദ്രൻ Ex. MP യെയും സെക്രട്ടറിയായി വാഴുർസോമൻ എംഎൽഎയെയും കൺവീ നറായി എം.ജി രാഹുലി നെയും 101അംഗ
കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.