‘മിസിസ്കമലയും വീ ണയുംആഡംബര ജീ വി തം നയിക്കുന്നു; നഷ്ടം എനിക്കു മാത്രം’

Spread the love

പാലക്കാട്∙ നയതന്ത്ര പാഴ്സൽഴ്സ സ്വർണക്കടത്തു കേസിൽ
മുഖ്യ മന്ത്രി പി ണറായി വി ജയനും
കുടുംബത്തിനുമെതിരെ രഹസ്യമൊഴി നൽകി യതിൽ
രാഷ്ട്രീയഅജൻഡയില്ലെന്ന്കേസിലെ രണ്ടാം പ്രതി
സ്വപ്ന സുരേഷ്. തന്റെ ജീ വന്ഭീഷണിയുണ്ട്. അതുകൊണ്ടാണ്രഹസ്യമൊഴി നൽകി യത്.
കേസുമായി ബന്ധപ്പെട്ട്താൻ മാത്രമാണ്പ്രശ്നം
നേരിടുന്നത്. മിസിസ്കമലയും മിസിസ്വീ ണയും
ഇപ്പോൾആഡംബര ജീ വി തം നയിക്കുന്നു. നഷ്ടപ്പെട്ടത്
എനിക്കു മാത്രമാണ്. തെളിവുള്ളതിനാലാണ്
മുഖ്യ മന്ത്രിക്കെതിരെ മൊഴി നൽകി യതെന്നും സ്വപ്ന
പറഞ്ഞു.
‘സോളാർ കേസ്പ്രതി സരിതയുൾപ്പെടെആരും തന്റെ
രഹസ്യമൊഴി സ്വകാര്യലാഭത്തിന്ഉപയോഗിക്കരുത്. ഈ
വി ഷയത്തിൽ സരിത രാഷ്ട്രീയ മുതലെടുപ്പി ന്
ശ്രമിക്കരുത്. സരിതയെഅറിയില്ല. ഞങ്ങൾ ഒരു
ജയിലി ൽ ഒരുമിച്ച്ഉണ്ടായിരുന്നു. പക്ഷേ, ഞാൻ
അവരോട്ഒരു ‘ഹലോ’ പോലും പറഞ്ഞിട്ടില്ല. ഞാൻ
ജയിലി ൽ നിന്ന്ഇറങ്ങിയ ശേഷം സഹായിക്കാമെന്ന്
പറഞ്ഞ്എന്റെഅമ്മയെ വി ളിച്ചി രുന്നു. അവരുടെ
സഹായംആവശ്യമില്ല. പൂഞ്ഞാർ മുൻ എംഎൽഎ
പി .സി.ജോർജിനെ വ്യ ക്തിപരമായിഅറിയില്ല. ഈ
പ്രശ്നങ്ങശ്ന ൾ വന്നപ്പോൾഅദ്ദേഹം ബന്ധപ്പെടാൻ
ശ്രമിച്ചുവെന്നത്സത്യമാണ്. താൻ എന്തെങ്കി ലും
എഴുതിക്കൊടുത്തെങ്കി ൽ പി .സി.ജോർജ്പുറത്തുവി ടട്ടെ.
എനിക്ക്ഒരു രാഷ്ട്രീയഅജൻഡയും ഇല്ല. എന്നെയൊന്ന്
ജീ വി ക്കാൻഅനുവദിക്കൂ. കേസിൽ ശരിയായ
രീതിയിൽഅന്വേഷണം നടക്കണമെന്നേയുള്ളൂ. 16
മാസം ജയിലി ൽ കി ടന്നു. എന്റെ മക്കൾഅനുഭവി ച്ചു.
വീ ടുംഅന്നവും ഇല്ലാത്തഅവസ്ഥയിൽ വഴിയിൽ
ഉപേക്ഷി ക്കപ്പെട്ടു . എനിക്ക്എന്റെ മക്കളെ വളർത്തണം.
ജയിലി ൽ കഴിയുമ്പോൾ ഡിഐജി പറഞ്ഞതു പ്രകാരം
എഴുതിക്കൊടുക്കാത്തതിനാൽ ഒരുപാട്പീ ഡനം
അനുഭവി ച്ചു. കേസിനെ കുറിച്ച്പറഞ്ഞു തീര്‍ന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *