ഭര്‍ത്താവി നെ കൊന്നു കഷ്ണങ്ങഷ്ണ ളാക്കി; ശരീരഭാഗങ്ങള്‍ അടുപ്പില്‍വെച്ച് വേവിച് ഭാര്യയുടെ ക്രൂരത

Spread the love

യമന്‍: ഭര്‍ത്താവി നെ കൊന്നു കഷ്ണങ്ങഷ്ണ ളാക്കി ഭാര്യയുടെ ക്രൂരത. പടിഞ്ഞാറൻ
യെമനിലെ ധമർ ഗവർണറേറ്റിൽ ആണ്സംഭവം. കഷ്ണങ്ങഷ്ണ ളാക്കിയ ശേഷം
ശരീരഭാഗങ്ങള്‍ അടുപ്പി ല്‍ വച്ച്വേവി ക്കുകയും ചെ യ്തു .
മറിയം നാസറാണ് (25) ഭർത്താവ്ബദർ മുഹമ്മദിനെ (25)
കൊലപ്പെടുത്തിയതെന്ന്ഡയറക്ടറേക്ട റ്റ്പൊലീ സ്അറിയിച്ചു. ഭര്‍ത്താവി നെ
കത്തി കൊണ്ട്കുത്തിക്കൊന്ന ശേഷം മൃതദേഹം ചെ റുതായി മുറിച്ച്
വേവി ക്കുകയായിരുന്നു. ഇതിനു ശേഷം ഭാര്യ കീ ടനാശിനി കുടിച്ച്
ആത്മഹത്യയ്ക്ക്ശ്രമിച്ചതായും പൊലീ സ്പറയുന്നു. പ്രതിയെ കുറ്റകൃത്യം
നടന്നസ്ഥലത്ത്കൊണ്ടു പോയി പരിശോധന നടത്തിയ ശേഷം
ആശുപത്രിയിൽ പ്രവേശിപ്പി ച്ചി രിക്കയാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ യെമന്‍
സമൂഹത്തിന്അന്യമാണെന്നും കുടുംബ തര്‍ക്കങ്ങളാണ്ദാരുണമായ
കൊലപാതകത്തിന്കാരണമെന്നും പൊലീ സ്പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *