മക്കൾക്കുകൈമാറുമ്പോൾ വ്യ വസ്ഥവച്ചി ല്ലെങ്കി ലും സ്വത്ത്തിരിച്ചെടുക്കാം

Spread the love

തിരുവനന്തപുരം ∙ വാർധക്യത്തിൽ സംരക്ഷി ക്കാത്ത
മക്കളിൽനിന്ന്സ്വത്ത്തിരിച്ചെടുക്കാൻ
മാതാപി താക്കൾക്കു കൂടുതൽഅധികാരം
ലഭിക്കുംവി ധം കേന്ദ്ര നിയമത്തിലെ ചട്ടം കേരളം
പരിഷ്കരി ഷ്ക ക്കുന്നു. ആവശ്യമുള്ളപ്പോൾ
സംരക്ഷി ച്ചി ല്ലെങ്കി ൽ തിരിച്ചെടുക്കുമെന്ന
വ്യ വസ്ഥയോടെ റജിസ്റ്റർ ചെ യ്യുന്ന വസ്തു വകകൾ
മാത്രമേ നിലവി ൽഈനിയമപ്രകാരം തിരികെ
ലഭിക്കുകയുള്ളൂ.
മാതാപി താക്കളുടെയും മുതിർന്ന പൗരന്മാരുടെയും
സംരക്ഷണ ക്ഷേമ നിയമത്തിന്റെ (2007) ചട്ടത്തിൽ 2009
ൽആണ്കേരളംഈവ്യ വസ്ഥഉൾപ്പെടുത്തിയത്. ഇത്
ഒഴിവാക്കുന്നതോടെ, മക്കൾക്കുകൈമാറുന്ന ഏതു
സ്വത്തും മാതാപി താക്കൾക്കു മെയിന്റനൻസ്
ട്രൈബ്യൂ ണലി ന്റെ സഹായത്തോടെ എപ്പോൾ
വേണമെങ്കി ലും തിരിച്ചെടുക്കാം. ജീ വി ത
സായാഹ്നത്തിൽ മാതാപി താക്കളെഅവഗണിക്കുകയും
ഉപേക്ഷി ക്കുകയും ചെ യ്യുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ചട്ട ഭേദഗതി
പ്രാധാന്യംഅർഹിക്കുന്നു. നൂറുകണക്കിനു
വയോജനങ്ങൾക്ക്ഇത്ആശ്വാസമാകും.
മാതാപി താക്കളെ സംരക്ഷി ച്ചി ല്ലെങ്കി ൽ
തിരിച്ചെടുക്കുമെന്ന വ്യ വസ്ഥയോടെയല്ലാതെ ഭാഗ
ഉടമ്പടി നടത്തിയ സ്വത്തുക്കൾ, മെയിന്റനൻസ്
ട്രൈബ്യൂ ണൽ ഉത്തരവി ട്ടാൽ പോലും മക്കളിൽനിന്നു
വീ ണ്ടെടുത്തു നൽകാനാകാത്തസ്ഥിതിയാണ്
ഇപ്പോഴുള്ളത്. ഈപ്രശ്നം പരിഹരിക്കാനാണു
ചട്ടപരിഷ്കാ രം. ഇതിന്റെ പ്രാഥമിക കരട്
സാമൂഹികനീതി വകുപ്പ്തയാറാക്കിക്കഴിഞ്ഞു.
നിയമവകുപ്പ്അംഗീകരിച്ചാൽ നടപ്പാക്കാം.
ഇതിനിടെ, നിയമം പരിഷ്കരി ഷ്ക ക്കാൻ കേന്ദ്ര സർക്കാരും
ഒരുങ്ങുന്നുണ്ട്. ഇത്ഉടൻ നടപ്പാകുകയാണെങ്കി ൽ
അതിനു പി ന്നാലെയാകും കേരളത്തിലെ മാറ്റങ്ങൾ.
കേന്ദ്ര നിയമത്തിലെ ഭേദഗതിവൈകുകയാണെങ്കി ൽഅതുവരെ കാത്തിരിക്കാതെ കേരളത്തിന്ഇപ്പോഴത്തെ
മാറ്റങ്ങൾ നടപ്പാക്കുകയും ചെ യ്യാം.
മെയിന്റനൻസ്ട്രൈബ്യൂ ണലുകളിൽ കേസ്വാദിക്കാൻ
അഭിഭാഷകർ പാടില്ലെന്ന വ്യ വസ്ഥകേരളം പുതുതായി
ഉൾപ്പെടുത്തുന്നുണ്ട്. കക്ഷി കളായ മാതാപി താക്കളും
മക്കളും നേരിട്ട്ട്രൈബ്യൂ ണലി നെ
സമീപി ക്കണമെന്നാണു നിയമത്തിലുള്ളത്. എന്നാൽ, മറ്റ് ട്രൈബ്യൂ ണലുകളിൽ ഹാജരാകാനുള്ളഅവകാശം
ചൂണ്ടിക്കാട്ടിഅഭിഭാഷകർ മെയിന്റനൻസ്
ട്രൈബ്യൂ ണലി ലും ഹാജരാകുന്നുണ്ട്. ഇത്
അനുരഞ്ജനത്തിനു പകരം നീണ്ട
നിയമവ്യ വഹാരത്തിന്ഇടയാക്കുന്നുവെന്നാണ്പരാത

ഏറ്റവുമധികം കേസ്കേരളത്തിൽ

നിലവി ലെ നിയമപ്രകാരം രാജ്യത്ത്ഏറ്റവുമധികം
കേസുകൾ റജിസ്റ്റർ ചെ യ്യുന്നതു കേരളത്തിലാണ്.
മുൻവർഷങ്ങളിൽ തീർപ്പാകാതെ കി ടന്നതുൾപ്പെടെ 8121കേസാണു കഴിഞ്ഞവർഷംട്രൈബ്യൂ ണലുകൾ
പരിഗണിച്ചത്.
നിയമം നന്നായി നടപ്പാക്കുന്നതിന് 2021 ൽ കേന്ദ്ര
സർക്കാരിന്റെ വയോശ്രേഷ്ഠ സമ്മാൻ കേരളത്തിനു
ലഭിച്ചി രുന്നു. സംസ്ഥാനത്ത് 27 റവന്യു ഡിവി ഷനൽ
ഓഫിസർമാരാണ്ട്രൈബ്യൂ ണലായി പ്രവർത്തിക്കുന്നത്. അപ്പീ ൽഅധികാരി കലക്ടറാ ക്ട ണ്. ഇവി ടെ തൃപ്തി കരമായ തീരുമാനമില്ലെങ്കി ൽഹൈക്കോടതിയെ സമീപി ക്കാം.

കഴിഞ്ഞവർഷത്തെസ്ഥിതി

പുതിയ കേസുകൾ 3641
മുൻവർഷങ്ങളിൽ തീർപ്പാകാത്തത് 4480
അനുരഞ്ജനത്തിലൂടെ തീർത്തത് 556
ക്ലെയിംഅനുവദിച്ചത് 2821
ക്ലെയിം തള്ളിയത് 855

ആകെ തീർപ്പാക്കിയത് 4232
അവശേഷി ക്കുന്നത് 3889

 

Leave a Reply

Your email address will not be published. Required fields are marked *