തിരുവല്ലയിൽ കെ.എസ്.ആർ.ടി.സി ബസിൽ മോഷണം : തമിഴ്നാടോടി സ്ത്രീകളെ പി ന്നാലെ പോയി പി ടികൂടി മോഷണത്തിന്ഇരയായസ്ത്രീ .
തിരുവല്ല : ബസ്യാത്രയ്ക്കിടെ പണമടങ്ങുന്ന പേഴ്സ്
മോഷ്ടിച്ച ചെ ട്ടിപ്പാളയം സ്വദേശിനികളായ യുവതികളെ
പണം നഷ്ടമായ സ്ത്രീ ഓട്ടോ റിക്ഷയിൽ പി ന്തുടർന്ന്
പി ടികൂടി പൊലീ സിന്കൈമാറി. ചെ ട്ടിപ്പാളയം
സിയോൺനഗറിൽ കസ്തൂ രി ( 24 ), സിയോൺനഗറിൽ
കറുമാരി ( 25 ) എന്നിവരാണ്പി ടിയിലായത്.
ആലപ്പുഴയിൽ നിന്നുള്ളകെ.എസ്.ആർ.ടി.സി ബസിൽ
തലവടിയിലേക്ക്വരുകയായിരുന്ന ലതികയുടെ
പേഴ്സാ ണ്മോഷ്ടിക്കപ്പെട്ടത്. തലവടിയിൽ ബസിറങ്ങിയ
ശേഷമാണ്പേഴ്സ് നഷ്ടമായ കാര്യം ലതികഅറിഞ്ഞത്.
ഉടൻ തന്നെ ഓട്ടോറിക്ഷയിൽ ലതിക ബസിനെ
പി ന്തുടർന്നു. പൊടിയാടി ജംഗ്ഷനിൽ ബസ്
നിർത്തിയതോടെ തന്റെ പേഴ്സ് മോഷണം പോയതായി
പറഞ്ഞ്ലതിക ബസിനുള്ളിൽ കയറി.