രണ്ടുവയസുകാരന്റെ വെടിയേറ്റ് പി താവ്കൊല്ലപ്പെട്ടു ; അമ്മയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ്ചെയ്തു
മയാമി: രണ്ടുവയസുകാരന്റെ വെടിയേറ്റ്പി താവ്കൊല്ലപ്പെട്ട സംഭവത്തിൽ
കുട്ടിയുടെ അമ്മ അറസ്റ്റിൽ. യുഎസിലെ ഒർലാൻഡോയിലാണ്സംഭവം.
26കാരനായ റെഗ്ഗി മാർബി കൊല്ലപ്പെട്ട കേസിലാണ്അറസ്റ്റ്. മേയ് 26ന്നടന്ന
സംഭവം ആത്മഹത്യയെന്ന്കരുതിയായിരുന്നു അന്വേഷണമെങ്കി ലും
കുട്ടിയുടെ സഹോദരങ്ങളാണ്കൃത്യമായ വി വരം നൽകി യത്.ബാഗിൽ വച്ചി രുന്ന തോക്ക്കുട്ടി എടുത്ത്കളിക്കുന്നതിനിടെ ഇതേ
മുറിയിലി രുന്നു വി ഡിയോ ഗെയിം കളിക്കുകയായിരുന്ന പി താവി നു
വെടിയേൽക്കുകയായിരുന്നു. തോക്ക്അശ്രദ്ധമായി സൂക്ഷി ച്ചതിന്അറസ്റ്റിലായ അമ്മ മാരി റോസ്അയാലയ്ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി.