കി ട്ടാക്കടം കൂടുന്നു; സഹകരണബാങ്കുകൾ 726 എണ്ണം നഷ്ടത്തിൽ

Spread the love

കോഴിക്കോട് ∙ സംസ്ഥാനത്തെ 1561 പ്രാഥമിക കാർഷി ക
ക്രെഡിറ്റ്സൊസൈറ്റികളിൽ (സർവീ സ്സഹകരണ
ബാങ്കുകൾ) 726 എണ്ണം നഷ്ടത്തിലാണെന്ന് 2021 ലെ ഓഡിറ്റ്റിപ്പോർട്ട്. 2022 ലെ ഓഡിറ്റിങ്പൂർത്തിയാകുമ്പോൾ
നഷ്ടത്തിലുള്ളസംഘങ്ങളുടെ എണ്ണം വീ ണ്ടും ഉയരും.
തിരിച്ചടവു മുടങ്ങിയ വായ്പകളിൽ സർക്കാർ
നിർദേശപ്രകാരം ബാങ്കുകൾ നടപടികൾ
നിർത്തിവച്ചി രിക്കെ, അങ്ങനെയുള്ളതുക
നഷ്ടക്കണക്കിൽ ഉൾപ്പെടുത്തരുതെന്ന്ഓഡിറ്റർമാർക്കു
നിർദേശം നൽകാത്തതാണു പ്രശ്നം . ഒറ്റത്തവണ
തീർപ്പാക്കൽ വഴി ബാങ്കുകൾ ഇളവു നൽകുന്ന തുക
സർക്കാർ തിരിച്ചുനൽകണമെന്നും ബാങ്കുകൾ
ആവശ്യപ്പെടുന്നു.
സർവീ സ്സഹകരണ ബാങ്കുകൾ നൽകി യ വായ്പകളിൽ
കോവി ഡ്പ്രതിസന്ധിയെ തുടർന്ന്തിരിച്ചടവു
മുടങ്ങിയിട്ടു ണ്ട്. തിരിച്ചടവു മുടങ്ങുകയും
നിയമനടപടികൾ സർക്കാർ വി ലക്കുകയും ചെ യ്തതോടെ
ബാങ്കുകൾ വെട്ടിലായി. സാധാരണക്കാർ എടുത്തചെ റിയവായ്പകൾ കൃത്യമായി തിരിച്ചടച്ചപ്പോൾ 10 ലക്ഷം
രൂപയ്ക്കു മുകളിലുള്ളവായ്പകളാണ്ഏറെയും
കി ട്ടാക്കടമായി മാറിയത്.
അനന്തമായി നീളുന്ന ഒറ്റത്തവണ തീർപ്പാക്കൽ
പദ്ധതിയും തിരിച്ചടിയാകുകയാണ്. സാധാരണയായി
വർഷത്തിൽ ഒന്നോ രണ്ടോ മാസമാണ്ഒറ്റത്തവണ
തീർപ്പാക്കൽ പദ്ധതി നടപ്പാക്കുക. ഈസമയത്ത്
പി ഴപ്പലി ശഅടക്കം ഒഴിവാക്കും. കഴിഞ്ഞഒന്നര
വർഷമായിഈപദ്ധതി സമയപരിധിയില്ലാതെ
നടപ്പാക്കുകയാണ്. ഇതും സർക്കാർ നിർദേശ പ്രകാരമാണ്.നിയമനടപടി എടുക്കുന്നില്ലെന്നു മനസ്സിലായതോടെശേഷി യുള്ളവർ പോലും വായ്പ തിരിച്ചടയ്ക്കാത്തതുംബാങ്കുകളെപ്രതിസന്ധിയിലാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *