ഒന്നര വയസുകാരന്റെ മരണത്തിൽ വി തുമ്പി നാട്; ആരുഷ്മണ്ണെണ്ണ കുടിച്ചത് വെള്ളമെന്ന്കരുതി
കൊല്ലം: ഒന്നര വയസുകാരന്റെ അപ്രതീക്ഷി ത വി യോഗം താങ്ങാനാകാതെ
ബന്ധുക്കളും നാട്ടു കാരും. ചവറ കോട്ടയ്ക്കകം ചെ ഞ്ചേരിൽ കൊച്ചുവീ ട്ടിൽ
ഉണ്ണിക്കൃഷ്ണ പി ള്ളയുടെയും രേഷ്മയു ഷ്മ ടെയും മകൻ ആരുഷ്ആണ്ബന്ധുവീ ട്ടിൽ
നിന്നും മണ്ണെണ്ണ കുടിച്ച്മരിച്ചത്. ഞായറാഴ്ച വൈകി ട്ട്അഞ്ചി ന്പയ്യലക്കാവി ലെ
ഉണ്ണിക്കൃഷ്ണന് ഷ്ണറെ സഹോദരന്റെ വീ ട്ടിൽ മാതാപി താക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി.ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലമുള്ള കുട്ടി വീ ടിനുള്ളിൽ അടുക്കളയിൽകുപ്പി യിലി രുന്ന മണ്ണെണ്ണ കുടിക്കുകയായിരുന്നു. ഉടൻ തന്നെ കുഴഞ്ഞുവീ ണ
ആരുഷി നെ ചവറയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യആശുപത്രികളിൽ എത്തിച്ചു. തുടർന്ന്കൊല്ലത്തെസ്വകാര്യ മെഡിക്കൽ
കോളജ്ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാൽ ഏഴരയോടെ മരിച്ചു.മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിൽ. ഐശ്വര്യ സഹോദരിയാണ് .