ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിക്ക് കുരങ്ങുപനി ലക്ഷണങ്ങള്‍; സാമ്പി ളുകള്‍ പരിശോധനയ്ക്കയച്ചു; കുട്ടി നിരീക്ഷണത്തിൽ
ലക്നൗ: ഗാസിയാബാദില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ പെണ്‍കുട്ടി
ചി കി ത്സയില്‍. പെണ്കുട്ടിക്ക്കുരങ്ങു പനി ലക്ഷണങ്ങളുണ്ടെന്നും സാമ്പി ള്‍
പരിശോധനയ്ക്ക്അയച്ചി രിക്കുകയുമാണെന്നാണ്ഗാസിയാബാദിലെ ഒരു
സ്വകാര്യ ആശുപത്രി ആരോഗ്യവകുപ്പി ന്നല്കി യ അറിയിപ്പ്. പൂനെയിലെ
നാഷണല്‍ ഇന്സ്റ്റിറ്റ്യൂട്ട്ഓഫ്വൈറോളജിയിലാണ്സാമ്പി ളുകള്‍
പരിശോധനയ്ക്ക്അയച്ചി രിക്കുന്നത്. പരിശോധന ഫലം വന്നതിന്ശേഷമേ
കുരങ്ങു പനിയാണോയെന്ന്സ്ഥിരീകരിക്കാനാവൂ.
ഇതിനകം 30 ലേറെ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട്ചെ യ്തി രിക്കുന്ന കുരങ്ങുപനി
ഇന്ത്യയില്സ്ഥിരീകരിച്ചി ട്ടില്ല. പ്രായപൂര്ത്തിയാവാത്തപെണ്കുട്ടിക്കാണ്
കുരങ്ങു പനി രോഗലക്ഷണങ്ങളുള്ളത്. ചെ വി യിലെ അണുബാധ
ചി കി ത്സിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. ഈസമയത്താണ്കുട്ടിയുടെ
ശരീരത്തില്‍ കുരങ്ങുപനിയുടേതിന്സമാനമായ പാടുകള്‍ കണ്ടത്.കുട്ടിയെ ഉടന്‍ തന്നെഐസൊലേഷനില് പ്രവേശിപ്പി ച്ച്കുടുംബത്തെ
വി വരമറിയിച്ചു. കുടുംബത്തിലെ മറ്റ്കുട്ടികള്ക്കും ശരീരത്തില്‍ ഇത്തരം
അലര്‍ജി ഉണ്ടായിരുന്നെന്നും അതു തന്നെയായിരിക്കും എന്നാണ്
കരുതിയതെന്നുമാണ്കുടുംബം ഡോക്ടര്‍ക്ട മാരോട്പറഞ്ഞത്. പെണ്‍കുട്ടിയുടെ
കുടുംബം വി ദേശത്തേക്ക്യാത്ര ചെ യ്തി ട്ടു മില്ല.