രാജ്യസഭ: എംഎൽഎമാരെ റിസോർട്ടിൽ പൂട്ടി രാജസ്ഥാൻ കോൺഗ്രസ്; എത്താതെ 6 പേർ

Spread the love

ജയ്പു ർ∙ രാജ്യസഭാ തിരഞ്ഞെടുപ്പി നു മുന്നോടിയായി
കുതിരക്കച്ചവടം ഭയന്ന്രാജസ്ഥാൻ കോൺഗ്രസ്
എംഎൽഎമാരെ റിസോർട്ടിലേക്കു മാറ്റിയപ്പോൾ
ഒഴിഞ്ഞുനിൽക്കുന്നത്മന്ത്രിയുൾപ്പെടെആറ്പേർ.
രാജ്യസഭാ തിരഞ്ഞെടുപ്പി ന്ഒരാഴ്ച മാത്രം ശേഷി ക്കെ
ഉദയ്പു രിലെ റിസോർട്ടിലേക്ക്എംഎൽഎമാരെ
മാറ്റാനുള്ളതീവ്ര ശ്രമത്തിലാണ്രാജസ്ഥാൻ കോൺഗ്രസ്
നേതൃത്വം.
വെള്ളിയാഴ്ചവൈകുന്നേരം എംഎൽഎമാർ
റിസോർട്ടിൽ എത്തണമെന്നായിരുന്നു നേരത്തേ
നൽകി യഅന്ത്യശാസനം. ബാക്കിയുള്ളവർഈ
സമയപരിധി പാലി ക്കുകയും ചെ യ്തു . എന്നാൽ
റിസോർട്ടില്‍ എത്താതിരുന്നസൈനിക ക്ഷേമ
മന്ത്രിയായ രാജേന്ദ്ര ഗുദ്ധ മുഖ്യ മന്ത്രിഅശോക്
ഗെലോട്ടിനെ വി മർശിക്കുകയാണ്ചെ യ്തത്.
നേരത്തേബി എസ്പി യിലായിരുന്ന ഗുദ്ധ 2019ലെ
തിരഞ്ഞെടുപ്പി നു പി ന്നാലെഅഞ്ച്ബി എസ്പി
എംഎൽഎമാർക്കൊപ്പം കോൺഗ്രസിൽ
ചേരുകയായിരുന്നു. ആകെആറ്
എംഎൽഎമാരായിരുന്നു ബി എസ്പി ക്ക്ഉണ്ടായിരുന്നത്.
തനിക്കൊപ്പം പോന്ന എംഎൽഎമാർക്ക്ആവശ്യത്തിനു
ബഹുമാനം ലഭിച്ചി ട്ടില്ലെന്ന്കഴിഞ്ഞദിവസവും
അദ്ദേഹം വ്യ ക്തമാക്കിയിരുന്നു. നഗർ എംഎൽഎ
വാജിബ്അലി , കരൗലി എംഎൽഎ ലഖാൻ സിങ്, തിജാര
എംഎൽഎ സന്ദീപ്കുമാർ, ബാരി എംഎൽഎ ഗിർരാജ്
സിങ്, ബാസേരി എംഎൽഎ ഖി ലാഡി ലാൽബൈർവ
എന്നിവരാണ്റിസോർട്ടിൽ എത്താത്തത്.
അതേസമയം, പാർട്ടിയിലെ മുഴുവൻ എംഎൽഎമാരും
കോൺഗ്രസിൽ ചേർന്നതിനെതിരെ ബി എസ്പി നൽകി യ
പരാതി സുപ്രീം കോടതി പരിഗണിക്കുന്നതേയുള്ളൂ. ഈ
കേസിൽ തീരുമാനം വരാതെ ഇവരെ വോട്ട്ചെ യ്യാൻ
അനുവദിക്കരുതെന്ന്ബി എസ്പി സംസ്ഥാന പ്രസിഡന്റ്
ഭഗ്വാൻ സിങ്ബാബ ഗവർണർ കൽരാജ്മിശ്രയ്ക്ക്
കത്തു നൽകി യിട്ടു ണഅതിനിടെ, ആറ്എംഎൽഎമാരും സ്വതന്ത്രന്വോട്ട്
ചെ യ്യണമെന്ന്ആവശ്യപ്പെട്ട്ബി എസ്പി വി പ്പ്
പുറത്തിറക്കി. ജൂൺ 10ന്നടക്കുന്ന രാജ്യസഭാ
തിരഞ്ഞെടുപ്പി ൽ സ്വതന്ത്രനായി മത്സരിക്കുന്ന മാധ്യമ
മേധാവി സുഭാഷ്ചന്ദ്രയ്ക്ക്വോട്ട്ചെ യ്യണമെന്നാണ്
വി പ്പി ൽ പറഞ്ഞിരിക്കുന്നത്. 2018ൽ ബി എസ്പി
ചി ഹ്നത്തിലാണ്എംഎൽഎമാർ മത്സരിച്ചു ജയിച്ചത്. അതിനാൽ പാർട്ടി വി പ്പി ന്അനുസരിച്ച്പ്രവർത്തിക്കാൻ
ബാധ്യസ്ഥരാണെന്നും ഭഗ്വാൻ സിങ്അറിയിച്ചു.
രൺദീപ്സിങ്സുർജേവാല, മുകുൾ വാസ്നി ക്, പ്രമോദ്
തിവാരി എന്നീ കോൺഗ്രസ്നേതാക്കളാണ്
രാജസ്ഥാനിൽനിന്ന്രാജ്യസഭയിലേക്കു മത്സരിക്കുന്നത്.
മുൻമന്ത്രിഘനശ്യാം തിവാരിയെയാണ്ബി ജെപി
സ്ഥാനാർഥിയായി പ്രഖ്യാ പി ച്ചി രിക്കുന്നത്. കൂടാതെ
സുഭാഷ്ചന്ദ്രയ്ക്ക്പി ന്തുണ നൽകി യിട്ടു മുണ്ട്. സംസ്ഥാന കോൺഗ്രസ്നേതൃത്വവുമായി
ഇടഞ്ഞുനിൽക്കുന്ന എംഎൽഎമാരുടെ വോട്ടു കളിൽ
കണ്ണിട്ടാണ്ബി ജെപി സുഭാഷ്ചന്ദ്രയ്ക്ക്പി ന്തുണ
നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *