‘പെട്ടെന്ന് ലൈംഗികാവയവം പ്രദർശിപ്പി ച്ചു, ഞെട്ടിപ്പോയി’; മെട്രോയിലെ ദുരനുഭവത്തെപ്പറ്റി യുവതി

Spread the love

ന്യൂഡൽഹി∙ ഡൽഹി മെട്രോ സ്റ്റേഷനിലുണ്ടായ
ലൈംഗികഅതിക്രമത്തെക്കുറിച്ച്
വെളിപ്പെടുത്തലുമായി യുവതി. ജോർ ബാഗ്മെട്രോ
സ്റ്റേഷനിൽ നിരവധിആളുകളുടെ നടുവി ലാണ്
ലൈംഗികഅതിക്രമത്തിന്ഇരയാകേണ്ടി വന്നതെന്നും
സ്ഥലത്തുണ്ടായിരുന്ന സിഐഎസ്എഫ്ഉദ്യോഗസ്ഥർ
യാതൊരു നടപടിയും സ്വീ കരിച്ചി ല്ലെന്നും യുവതി
ട്വി റ്ററിൽ കുറിച്ചു. ട്വീ റ്റ്സമൂഹമാധ്യമങ്ങളിൽ
ചർച്ചയായതോടെ മെട്രോ പൊലീ സ്കേസ്റജിസ്റ്റർ
ചെ യ്തു .
വ്യാ ഴാഴ്ച ഉച്ചയ്ക്ക് 1.50നു 1.55നു ഇടയിലാണ്സംഭവമെന്ന്
യുവതി പറഞ്ഞു. ‘ആസമയത്ത്കുറച്ച്ആളുകൾ
മാത്രമാണ്സ്റ്റേഷനിലുണ്ടായിരുന്നു. ഒരു
വി ലാസത്തെക്കുറിച്ച്സംശയവുമായി ഒരാൾ
സമീപി ക്കുകയായിരുന്നു. അയാളെഞാൻ സഹായിച്ചു.
ഇതിനുശേഷം കാബ്ബുക്ക്ചെ യ്യാനായി
പ്ലാറ്റ്ഫോമിലി രിക്കുമ്പോൾ വീ ണ്ടുംഅയാളെത്തി. സഹായത്തിനാണെന്ന്ഞാൻ വി ചാരിച്ചു. എന്നാൽ
വി ലാസംഅടങ്ങിയ ഫയൽ കാണിക്കാൻ
ശ്രമിക്കുന്നതിനിടെ പെട്ടെന്ന്അയാൾ തന്റെ
ലൈംഗികാവയവം പ്രദർശിപ്പി ച്ചു.’– യുവതി പറഞ്ഞു.
‘എങ്ങനെ പ്രതികരിക്കണമെന്ന്അറിയാത്തവി ധം
ഭയങ്കരമായിരുന്നുഅത്. ഞാൻ സ്തം ഭിച്ചുപോയി. ഭയന്ന്,
എത്രയും പെട്ടെന്ന്ഓടിപ്പോയി. ഇത്തരമൊരു സംഭവം
ഉണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്ന്
നമുക്കറിയില്ല. കാരണം ഇങ്ങനെയൊന്നും നമ്മൾ
പ്രതീക്ഷി ക്കുന്നില്ല. ചി ല ഉദ്യോഗസ്ഥർ
അവി ടെയുണ്ടായിരുന്നു. പക്ഷേസിസിടിവി ദൃശ്യങ്ങൾ
ഉണ്ടായിരുന്നിട്ടും അവർ ഒന്നും ചെ യ്തി ല്ല.
ഇതു കഴിവി ല്ലായ്മയാണ്അതല്ലെങ്കി ൽഈ
സാഹചര്യത്തെഎങ്ങനെകൈകാര്യം ചെ യ്യണം
എന്നതിനെക്കുറിച്ച്ഉദ്യോഗസ്ഥർക്ക്വേണ്ടത്ര
പരിശീലനം ലഭിച്ചി ട്ടില്ലായിരിക്കാം. എത്ര തവണസംഭവങ്ങൾ നടന്നാലും ഇതുസ്ഥിരമാണെന്നു
ന്യായീകരിക്കാനാണ്അവരുടെ ശ്രമം.
ഞാൻ മെട്രോയിൽ യാത്ര ചെ യ്യുന്നത്ഏറ്റവും
സുരക്ഷി തമാണെന്നു കരുതിയാണ്. എന്നാൽഈ
സംഭവം വളരെ വലി യആഘാതമാണ്ഉണ്ടാക്കിയത്. സിസിടിവി ദൃശ്യങ്ങൾ പരസ്യമാക്കിയാൽഞാൻ
പറയുന്നത്എത്രത്തോളം ശരിയാണെന്നു
മനസ്സിലാകും.’– യുവതി വി വരിക്കുന്നു.
സംഭവംഅതീവഗൗരവത്തോടെയാണ്കാണുന്നതെന്നും
നടപടി സ്വീ കരിക്കുമെന്നും ഡിഎംആർസി പി ആർഒ
സുമൻ നൽവഅറിയിച്ചു. സംഭവദിവസം
സിഐഎസ്എഫ്കോൺസ്റ്റബി ൾ ഡ്യൂട്ടിക്ക്
പുറത്തായിരുന്നു. അതിനാലാണ്പെൺകുട്ടിയോട്
സിഐഎസ്എഫ്കൺട്രോൾ റൂമിനെ സമീപി ക്കാൻ
നിർദേശിച്ചത്. പൊലീ സ്സിസിടിവി ദൃശ്യങ്ങൾ
പരിശോധിച്ചപ്പോൾ പ്രതി മറ്റൊരു മെട്രോയിൽ യാത്ര
ചെ യ്യുന്നതായി കണ്ടെത്തിയെന്നും പി ആർ ഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *