തറയിലി ട്ട്ചവി ട്ടി, അസഭ്യം; പെൺകുട്ടികളെ പ്രസവി ച്ചതിന്യുവതിക്ക് ക്രൂരമർദനം
ലക്നൗ ∙ പെൺകുട്ടികൾക്ക്ജന്മം നൽകി യതിന്റെ പേരിൽ
യുവതിയെ ക്രൂരമായി മർദിച്ച്ഭർത്താവും
ഭർതൃസഹോദരിമാരും. യുപി യിലെ മഹോബാ
ജില്ലയിലാണ്സംഭവം. യുവതിയെ ഭർതൃസഹോദരിമാർ
മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
യുവതിയെആശുപത്രിയിൽ പ്രവേശിപ്പി ച്ചു. പൊലീ സ്
കേസെടുത്ത്അന്വേഷണംആരംഭിച്ചു.രണ്ടു പെൺകുട്ടികളാണ്യുവതിക്ക്. ഭർത്താവി നും
ബന്ധുക്കൾക്കുംആൺകുട്ടി വേണമെന്നായിരുന്നു
ആഗ്രഹം. രണ്ടാമതും പെൺകുട്ടിക്ക്ജന്മം
നൽകി യതോടെയാണ്പീ ഡനം വർധിച്ചതെന്നു യുവതി
പറഞ്ഞു. ചി ല ദിവസങ്ങളിൽ ഭക്ഷണം പോലും
നൽകി യിരുന്നില്ല. ഇതിനെത്തുടർന്ന്കൂലി വേലയ്ക്കു
പോകാൻആരംഭിച്ചതായുംഅവർ പറഞ്ഞു.
രണ്ടു സ്ത്രീകൾ ചേർന്ന്യുവതിയെ മർദിക്കുന്നതാണ്
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത്.
തറയിൽനിന്നും എഴുന്നേറ്റു പോകാൻ ശ്രമിച്ച യുവതിയെ
വീ ണ്ടും ചവി ട്ടു ന്നതുംഅടിക്കുന്നതും ദൃശ്യങ്ങളിൽ
വ്യ ക്തമാണ്. സ്ത്രീകൾ ചേർന്ന്യുവതിയെഅസഭ്യം
പറയുന്നതും യുവതി കരയുന്നതും ദൃശ്യങ്ങളിലുണ്ട്.