കുവൈറ്റിൽ ഭൂചലനം

Spread the love

കുവൈറ്റ്സിറ്റി: കുവൈറ്റിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്.
ശനിയാഴ്ച പുലർച്ചെയാണ്ഭൂചലനം അനുഭവപ്പെട്ടത്. കുവൈറ്റ്ഫയർ
ഫോഴ്സിന്റെ ഔദ്യോഗിക ട്വീ റ്റിലൂടെയാണ്വി വരം പുറത്തുവി ട്ടത്.
റിക്ടർക്ട സ്കെയിലി ൽ 4.4 തീവ്രത രേഖപ്പെടുത്തിയതായാണ്വ്യ ക്തമാകുന്നത്.
ഭൂചലനം ഏതാനും സെക്കണ്ടുകൾ നീണ്ടുനിന്നു. 5.5 തീവ്രതയുള്ള ഭൂചലനമാണ്
കുവൈറ്റിൽ അനുഭവപ്പെട്ടതെന്നാണ്യു.എ.ഇ. ദേശീയ കാലാവസ്ഥാ
നിരീക്ഷണ കേന്ദ്രം പറയുന്നത്. യു.എ.ഇ. സമയം പുലർച്ചെ 5.28-നായിരുന്നു
കുവൈറ്റിൽ ഭൂചലനം റിപ്പോർട്ട്ചെ യ്യപ്പെട്ടതെന്നും, രാജ്യത്ത്എവി ടെയും
നാശനഷ്ടങ്ങൾ റിപ്പോർട്ട്ചെ യ്യപ്പെട്ടിട്ടില്ലെന്നും ട്വീ റ്റിൽ വ്യ ക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *