നടൻ ഉദയ്ഹുത്തിനഗഡ്ഡെ അന്തരിച്ചു

Spread the love

ബെംഗളൂരു: നടനും ഫോട്ടോഗ്രാഫറുമായ ഉദയ്ഹുത്തിനഗഡ്ഡെ അന്തരിച്ചു. 61
വയസായിരുന്നു. നാഡീസംബന്ധമായ അസുഖത്തെത്തുടർന്ന്
ചി കി ത്സയിലി രിക്കെ ബെംഗളൂരു രാജാജി നഗറിലെ വസതിയിലായിരുന്നു
അന്ത്യം. ചി ക്കമഗളൂരു ബസരിക്കരെ സ്വദേശിയാണ്.
1987-ൽ ‘ആരംഭ’ എന്ന സിനിമയിലൂടെയാണ്അദ്ദേഹത്തിന്റെ
വെള്ളിത്തിരയിലേക്കുള്ള പ്രവേശനം. പി ന്നീട്രാജ്കു മാർ, വി ഷ്ണു വർധൻ,
അനന്ത്നാഗ്, അംബരീഷ്തുടങ്ങിയ കന്നഡ സിനിമയിലെ പ്രതിഭകൾക്കൊപ്പം
അഭിനയിച്ചു. ഉദ്ഭവ, അമൃതബി ന്ദു, കർമ, അഗ്നിപർവ്വ, ടൈഗർ പ്രഭാകർ
തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ്കൈകാര്യം
ചെ യ്തി രുന്നത്.ഏതുവേഷവും അനായാസമായി കൈകാര്യംചെ യ്യുന്ന നടനായിരുന്നു
അദ്ദേഹം. അഭിനയത്തോടൊപ്പം ഫോട്ടോഗ്രാഫറെന്ന നിലയിലും ഏറെ
ശ്രദ്ധേയനായിരുന്നു. ബെംഗളൂരുവി ലെ രാജാജി നഗറിൽ പ്രവർത്തിച്ചി രുന്ന
സ്റ്റുഡിയോ പ്രസിദ്ധമാണ്.
ജീ വകാരുണ്യ പ്രവർത്തനങ്ങളിലും ഉദയ്സജീ വമായിരുന്നു. തീരദേശ ജില്ലകൾ
കേന്ദ്രീകരിച്ച്ഒട്ടേറെ സന്നദ്ധ സേവനപ്രവർത്തനങ്ങൾക്ക്അദ്ദേഹം നേതൃത്വം
നൽകി യിട്ടു ണ്ട്. ജീ വകാരുണ്യ രംഗത്തെപ്രവർത്തനങ്ങൾക്ക്ഒട്ടേറെ
പുരസ്കാ രങ്ങളും ലഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *