ജനാധിപത്യ മതേതര വി ശ്വാസികളുടെ ബ്ലഡ്പ്രഷര്‍ നോര്‍മലാണെന്ന്തെളിയിച്ച പ്രി യ ഡോക്ടര്‍ക്ട ക്ക്നന്ദി; ജോ ജോസഫിനെ പരിഹസിച്ച്ഫാത്തിമ തഹ്ലി യ
കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പി ലെ യുഡിഎഫ്വി ജയത്തില്‍
മണ്ഡലത്തിലെ ജനങ്ങള്‍ക്ക്അഭിനന്ദനമറിയിച്ച്അഡ്വ ഫാത്തിമ തഹ്ലി യ.
ഇടത്സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ പരിഹസിച്ച്കൊണ്ടാണ്ഫാത്തിമ
തഹ്ലി യയുടെ ഫേസ്ബുക്ക്പോസ്റ്റ്.
‘കേരളത്തിലെ മതേതര ജനാധിപത്യ വി ശ്വാസികളുടെ ബ്ലഡ്പ്രഷർ
നോർമലാണെന്ന്തെളിയിച്ച തൃക്കാക്കരക്കാർക്കും പ്രി യ ഡോക്ടർക്ട ക്കും നന്ദി!,’
ഫാത്തിമ തഹ്ലി യ ഫേസ്ബുക്കിൽ കുറിച്ചു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്
വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോൾ 70101 വോട്ട്യുഡിഎഫ്സ്ഥാനാര്‍ത്ഥി ഉമാ
തോമസിന്ലഭിച്ചു. എല്‍ഡിഎഫ്സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 45836 ഉം
എന്‍ഡിഎസ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് ഷ്ണ 12590 വോട്ടും ലഭിച്ചു.
ഇരുപത്തിയഞ്ചായിരത്തിലധികം വോട്ടിന്റെ ചരിത്ര ഭൂരിപക്ഷമാണ്ഉമാ
തോമസ്നേടിയത്. 2011 ല്‍ ബെന്നി ബെഹ്നാന്റെ ഭൂരിപക്ഷം 22406 ആയിരുനതൃക്കാക്കരയിലൂടെ സെഞ്ചുറി അടിക്കാൻ വന്ന മുഖ്യ മന്ത്രി പി ണറായി
വി ജയൻ ക്ലീൻബൗളായതായി കോൺഗ്രസ്നേതാവ്രമേശ്ചെ ന്നിത്തല
പ്രതികരിച്ചു. മുഖ്യ മന്ത്രി നേതൃത്വത്തിൽ മന്ത്രിമാർ മുഴുവൻ തൃക്കാക്കരയിൽ
എത്തിയിട്ടും ജനങ്ങൾ എൽഡിഎഫിനെ തള്ളിക്കളഞ്ഞെന്നും അദ്ദേഹം
പറഞ്ഞു. ജനവി രുദ്ധമായ നയങ്ങൾ തുടരുന്ന സർക്കാരിനെതിരെയുള്ള
ശക്തമായ ജനവി ധിയായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പി ലേത്. ഉമ
തോമസിന്നൽകി യ വമ്പി ച്ച വി ജയത്തിലൂടെ യുഡിഎഫിന്റെ അതി ശക്തായ
മുന്നേറ്റത്തിന്തുടക്കം കുറിക്കുന്നു. പി ണറായി വി ജയൻ സർക്കാരിന്റെ
കൗ ണ്ട്ഡൗൺ ആരംഭിച്ചതായും രമേശ്ചെ ന്നിത്തല അഭിപ്രായപ്പെട്ടു . ജാതിയും
മതവും പറഞ്ഞ്മന്ത്രിമാർ വീ ടുകൾ കയറി നടന്നിട്ടും തൃക്കാക്കരയിലെ
വി ശ്വാസികളായ ജനങ്ങൾ അവരെ തള്ളികളഞ്ഞതായും അദ്ദേഹം പറഞ്ഞു.തൃക്കാക്കരയിലെ യുഡിെഫ്വി ജയത്തിൽ വലി യ അലങ്കാരം
വേണ്ടെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. ‘വി ജയികള്‍ക്ക്
അഭിനന്ദനങ്ങള്‍’ ‘രൂപം കൊണ്ടപ്പോള്‍ മുതല്‍ കോണ്‍ഗ്രസിനെ പി ന്തുണച്ച
ചരിത്രമാണ്തെരഞ്ഞെടുപ്പ്രാഷ്ട്രീയത്തില്‍ തൃക്കാക്കരയ്ക്ക്ഉള്ളത്.
ഇത്തവണയും അതില്‍ മാറ്റമുണ്ടായില്ലെന്നും ശിവന്‍കുട്ടി വ്യ ക്തമാക്കി.