സോണിയയ്ക്ക്പി ന്നാലെ പ്രി യങ്കയ്ക്കും കൊറോണ; മൂന്നാമതൊരു നോട്ടീസ് പ്രതീക്ഷി ച്ചോ എന്ന്സോഷ്യ ൽ മീഡിയയ
ന്യൂഡൽഹി: കോൺഗ്രസ്ഇടക്കാല അദ്ധ്യക്ഷസോണിയ ഗാന്ധിക്ക്കൊറോണ
ബാധിച്ചതിന്പി ന്നാലെ മകൾ പ്രി യങ്ക വാദ്രയ്ക്കും കൊറോണ. ഇന്നലെയാണ്
സോണിയ ഗാന്ധിക്ക്കൊറോണ ബാധിച്ചതായി അറിയിച്ചത്. ഇതിന്
പി ന്നാലെയാണ്പ്രി യങ്ക വാദ്രയ്ക്കും കൊറോണസ്ഥിരീകരിച്ചത്. തനിക്ക്
കൊറോണ ബാധിച്ചെന്നും ക്വാറന്റൈനിൽ പ്രവേശിച്ചതായും പ്രി യങ്ക വാദ്ര
ട്വി റ്ററിൽ കുറിച്ചു.
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ സോണിയ
ഗാന്ധിയെയും രാഹുലി നെയും ബുധനാഴ്ച എൻഫോഴ്സ്മെന്റ്വി ഭാഗം ചോദ്യം
ചെ യ്യാൻ വി ളിപ്പി ച്ചി രിക്കെയാണ്ഇവർക്ക്രോഗംസ്ഥിരീകരിച്ചത്. രാഹുൽ
വി ദേശ യാത്രയിലാണെന്നും ജൂൺ 5 ന്മാത്രമേ തിരിച്ചെത്തൂ എന്നുമാണ്
പ്രവർത്തകർ അറിയിച്ചത്. തുടർന്ന്ജൂൺ 13 ന്ഹാജരാകണമെന്ന്ആവശ്യപ്പെട്ട്
ഇഡി വീ ണ്ടും രാഹുലി ന്നോട്ടീസ്അയച്ചു.അതേസമയം പ്രി യങ്ക വാദ്രയ്ക്കും പെട്ടെന്ന്കൊറോണ
സ്ഥിരീകരിച്ചതിനെതിരെ ട്രോളുമായി സോഷ്യ ൽ മീഡിയ ഉപയോക്താക്കൾ
രംഗത്തെത്തിയിട്ടു ണ്ട്. കോൺഗ്രസ്കുടുംബത്തിലേക്ക്ഇനിയും നോട്ടീസ്
വരുമെന്ന്ഭയന്നാണോ ”കൊറോണ ” ബാധിച്ചത്എന്നാണ്പരിഹാസം.
2012ൽ മുൻ എംപി സുബ്രഹ്മണ്യൻ സ്വാമി നൽകി യ പരാതിയിലാണ്
രാഹുലി നെയും സോണിയയെയും ചോദ്യം ചെ യ്യാൻ ഇഡി വി ളിപ്പി ച്ചത്. ഇന്ന്
ഹാജരാകാനായിരുന്നു രാഹുൽ ഗാന്ധിയോട്ആവശ്യപ്പെട്ടതെങ്കി ലും
വി ദേശത്തായതിനാൽഈമാസം അഞ്ചി ന്ശേഷമേ ഹാജരാകാൻ
കഴിയൂവെന്ന്രാഹുൽഗാന്ധി അറിയിച്ചി രുന്നു. കള്ളപ്പണ നിരോധനനിയമത്തിലെ ക്രി മിനൽ വകുപ്പുകളുടെ അടിസ്ഥാനത്തിൽ മൊഴി
രേഖപ്പെടുത്താൻ ഹാജരാകണമെന്നാണ്നോട്ടീസിൽ ആവശ്യപ്പെട്ടത്.
നാഷണൽ ഹെറാൾഡ്ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ്
ജോണൽസ്ലി മിറ്റഡ്എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുൽ
ഗാന്ധിയും ഡയറക്ടർക്ട മാരായ യങ്ഇന്ത്യ എന്ന കമ്പനി ഏറ്റടെുത്തതിൽ
കള്ളപണ ഇടപാട്നടന്നുവെന്നാണ്പരാതി.
സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മറ്റ്കോൺഗ്രസ്നേതാക്കളുെ
ചേർന്ന്ചേർന്ന്ആയിരക്കണക്കിന്കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എൽ.
കമ്പനിയെ യങ്ഇന്ത്യൻ എന്നൊരു ഉപായ കമ്പനിയുണ്ടാക്കി
തട്ടിയെടുത്തുവെന്നാണ്സുബ്രഹ്മണ്യ സ്വാമി ആരോപി ക്കുന്നത്. 1,600 കോടി
രൂപ മതിക്കുന്ന ഡൽഹിയിലെ ഹെറാൾഡ്ഹൗസ്വെറും 50 ലക്ഷം
രൂപയ്ക്കാണ്ഇവർ സ്വന്തമാക്കിയെതെന്നും സുബ്രഹ്മണ്യൻ സ്വാമി
ആരോപി ക്കുന്നു. 2012 നവംബറിലാണ്ഇദ്ദേഹം പരാതിയുമായി
രംഗത്തെത്തിയത്.