രാധാകൃഷ്ണനെഷ്ണ ഇറക്കിയ ബി ജെപി പരീക്ഷണം പാളി; വോട്ട്വി ഹിതത്തിലും കുറവ്

Spread the love

കഴിഞ്ഞരണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും
നേടിയതിനേക്കാൾ വോട്ടും വോട്ടു ശതമാനവും കുറഞ്ഞ്
ബി ജെപി നേതൃത്വത്തിലുള്ളഎൻഡിഎ. യുഡിഎഫും എൽഡിഎഫും വി ജയപ്രതീക്ഷയുമായി നേരിട്ടേറ്റുമുട്ടിയ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പി ൽ കാര്യമായ
വി ജയപ്രതീക്ഷയില്ലായിരുന്നെങ്കി ലും ബി ജെപി
കളത്തിലി റക്കിയത്പാർട്ടി സംസ്ഥാനവൈസ്
പ്രസിഡന്റ്എ.എൻ. രാധാകൃഷ്ണനെഷ്ണ . പക്ഷേ, മുതിർന്ന
നേതാവി നെ തന്നെ രംഗത്തിറക്കിയിട്ടും കാര്യമായ
നേട്ടമുണ്ടാക്കാൻ ബി ജെപി ക്കു കഴിഞ്ഞില്ല എന്നതാണ്
യാഥാർഥ്യം. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 12,957
വോട്ടു കളുമായി മൂന്നാംസ്ഥാനത്താണ്എൻഡിഎ
സ്ഥാനാർഥി.
കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പി ൽ ട്വന്റി20
സ്ഥാനാർഥി ഡോ. ടെറി തോമസ് 13,897 വോട്ടു കള്‍
പി ടിച്ചി ട്ടും എൻഡിഎസ്ഥാനാർഥി എസ്സജി 15,483
വോട്ടു കൾ നേടിയിരുന്നു. എന്നാൽ ഇത്തവണ ട്വന്റി20
കളത്തിലി ല്ലാതിരുന്നിട്ടും രാധാകൃഷ്ണനു ഷ്ണ നേടാനായത്
12,957 വോട്ടു കൾ മാത്രം. അതോടൊപ്പം കഴിഞ്ഞരണ്ടു
തിരഞ്ഞെടുപ്പുകളിലും നേടിയതിനേക്കാൾ വോട്ട്
ശതമാനത്തിലും ബി ജെപി മുന്നണി താഴെപ്പോയി. 2016ൽ
15 ശതമാനവും 2021ൽ 11.34 ശതമാനവും വോട്ടു കൾ
ലഭിച്ചെങ്കി ല്‍ ഇത്തവണ പക്ഷേ 9.57% മാത്രമേ
നേടാനായുള്ളൂ. വി വാദ പ്രസ്താ വനകളുമായിഅവസാന
നിമിഷം കളത്തിലി റക്കിയ മുൻ എംഎൽഎ പി .സി.
ജോർജിനും എൻഡിഎസ്ഥാനാർഥിയെ കാര്യമായി
സഹായിക്കാനായില്ല.
ആദ്യം യുഡിഎഫും പി ന്നാലെ എൽഡിഎഫും
സ്ഥാനാർഥികളെ പ്രഖ്യാ പി ച്ച്പ്രചരണത്തിൽ
മുന്നിലെത്തിയ ശേഷമായിരുന്നു ബി ജെപി യുടെ
സ്ഥാനാർഥി പ്രഖ്യാ പനം. ഇക്കാര്യത്തിൽ സംസ്ഥാന
നേതാക്കൾ തന്നെ തുടക്കത്തിൽഅതൃപ്തി
പ്രകടിപ്പി ച്ചി രുന്നു. തൃക്കാക്കരക്കാരൻഅല്ലാതിരുന്നിട്ടും
രാധാകൃഷ്ണൻഷ്ണ സ്ഥാനാർഥിആയത്പ്രവർത്തകരിൽആവേശമുണ്ടാക്കുകയും ചെ യ്തി രുന്നു. കേന്ദ്രമന്ത്രി വി .
മുരളീധരൻ, ബി ജെപി സംസ്ഥാനഅധ്യക്ഷൻ കെ. സുരേന്ദ്രൻ, സുരേഷ്ഗോപി എംപി , ബി ഡിജെഎസ്
നേതാവ്തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരൊക്കെപട
നയിക്കാനെത്തിയെങ്കി ലും വോട്ട്വി ഹിതം വർധിച്ചി ല്ല
എന്നു മാത്രമല്ല, കഴിഞ്ഞരണ്ടു തിരഞ്ഞെടുപ്പുകളിലും
നേടിയ വോട്ടിനേക്കാൾ താഴെപ്പോവുകയും ചെ യ്തു .
തങ്ങൾക്ക്വലി യ ശക്തിയില്ലാത്തമണ്ഡലമായിരുന്നു
തൃക്കാക്കരയെന്നും എങ്കി ലും തത്സ്ഥിതി
നിലനിർത്താൻ തങ്ങൾക്കായെന്നുമാണ്തിരഞ്ഞെടുപ്പ്
ഫലത്തോട്കെ. സുരേന്ദ്രൻ പ്രതികരിച്ചത്. സർക്കാരിന്റെ വർഗീയ പ്രീ ണനത്തിനേറ്റ
തിരിച്ചടിയാണ്ഈതോൽവി യെന്നും തൃക്കാക്കരയിലെ
ക്രി സ്ത്യൻ, ഹൈന്ദവ സമൂഹം സർക്കാരിന്റെഈ നിലപാടുകളോടുള്ളഎതിര്‍പ്പ്പ്രകടിപ്പി ച്ചതാണ്
മത്സരഫലമെന്നുംഅദ്ദേഹംഅഭിപ്രായപ്പെട്ടു . ബി ജെപി
ഇത്തവണ നില മെച്ചപ്പെടുത്തുമെന്നുംഅട്ടിമറി
ഉണ്ടായാൽ പോലുംഅത്ഭുതപ്പെടാനില്ലെന്നും നേരത്തെ
നേതാക്കൾഅവകാശപ്പെട്ടിരുന്നു.
മണ്ഡലം രൂപീ കരിച്ച 2011ൽ എൻഡിഎയ്ക്കു വേണ്ടി
മത്സരത്തിനിറങ്ങിയ എൻ. സജി കുമാർ 5935 വോട്ടും (5.04
ശതമാനം) നേടി സാന്നിധ്യമറിയിച്ചു. യുഡിഎഫ്
സ്ഥാനാർഥി ബെന്നി ബഹനാൻ 22,406 വോട്ടു കളുമായി
അന്ന്വി ജയിച്ചു. 2016ലാണ്ബി ജെപി ശക്തമായ
നിലയിൽഈമണ്ഡലത്തിൽ സാന്നിധ്യമറിയിക്കുന്നത്. എൻഡിഎയുടെ എസ്. സജി 21,247 (15 ശതമാനം)
വോട്ടു കളുമായി മൂന്നാംസ്ഥാനത്തെത്തി. മുൻ തിര
ഞ്ഞെടുപ്പി നേതിനേക്കാൾ 10.66 ശതമാനം വോട്ടു കളാണ്
ആവർഷം എൻഡിഎയ്ക്ക്കൂടിയത്. 11,966 വോട്ടു കൾ
നേടി യുഡിഎഫ്സ്ഥാനാർഥി പി .ടി. തോമസ്വി ജയിച്ചു.
ട്വന്റി20 കൂടി കളത്തിലി റങ്ങിയ 2021ലെ നിയമസഭാ
തിരഞ്ഞെടുപ്പി ൽ എസ്. സജി തന്നെയായിരുന്നു
സ്ഥാനാർഥിയെങ്കി ലും മുൻ തിരഞ്ഞെടുപ്പി ൽ
നേടിയതിനേക്കാൾ 5,000–ത്തിലധികം വോട്ടു കൾ കുറഞ്ഞ് 15,483–ൽ (11.34 ശതമാനം) എത്തി. ബി ജെപി യുടെയും നാലാംസ്ഥാനത്തെത്തിയ ട്വന്റി20
സ്ഥാനാർഥി ഡോ. ടെറി തോമസിന്റെയും വോട്ടു കൾ
തമ്മിലുള്ളവ്യ ത്യാസം 1.16 ശതമാനം മാത്രമായിരുന്നു.
ഇത്തവണ ട്വന്റി20 മത്സരത്തിനില്ലാതിരുന്നിട്ടും
ബി ജെപി യുടെ വോട്ടു വി ഹിതം കൂടിയില്ല എന്നു
മാത്രമല്ല കഴിഞ്ഞരണ്ടു തിരഞ്ഞെടുപ്പുകളിലും
ലഭിച്ചതിനേക്കാൾ കുറയുകയും ചെ യ്തു .

Leave a Reply

Your email address will not be published. Required fields are marked *