ഇടതുപക്ഷത്തിന്റെ വോട്ടു കൾ എവിടെയും പോയില്ല കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടുതൽ നേടി ജോ ജോസഫ്; തെരഞ്ഞെടുപ്പി ലെ പരാജയത്തിന് കാരണം ഇതാണ്..

Spread the love

കൊച്ചി : തൃക്കാക്കരയിൽ വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ്സ്ഥാനാർഥി ചരിത്ര വി ജയം നേടിയെന്ന്പറയുമ്പോഴും എൽ ഡി എഫിന്റെ ഒറ്റ വോട്ട്
പോലും എവി ടെയും പോയിട്ടില്ല. ഇടതുപക്ഷത്തിന്റെ എല്ലാ വോട്ടു കളും നേടിയെന്ന്മാത്രമല്ല കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ വോട്ട്നേടാനും ജോ ജോസഫിന്കഴിഞ്ഞിട്ടു ണ്ട്. ബൂത്തുകളിൽ ഒന്നിൽ പോലും വി ജയാഘോഷം
നടത്താൻഇടതുപക്ഷപ്രവർത്തകർക്ക്കഴിഞ്ഞില്ലെന്നതൊഴിച്ചാൽ എൽഡിഎഫിന്റെ തോൽവി ഒരു വലി യ തോൽവി യല്ല. ഉമാ തോമസിന്റെ
വി ജയം ഒരു ചരിത്ര വി ജയവുമല്ല.
കഴിഞ്ഞതെരഞ്ഞെടുപ്പി ൽ 45510 വോട്ടു കളാണ്എൽഡിഎഫ്നേടിയത്.
ഇത്തവണ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ 45836 വോട്ടു കൾ ഇടതുപക്ഷ
സ്ഥാനാർഥി ജോ ജോസഫ്നേടി. കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ
വോട്ടു കൾ നേടിയതോട്കൂടി യുഡിഎഫിന്റെ വി ജയത്തിളക്കം എൽഡിഎഫിനെ തറപറ്റിച്ചുകൊണ്ടാണെന്ന്പറയാൻ സാധിക്കില്ലെന്ന്
വ്യ ക്തമാണ്. ഇത്തവണത്തെതെരഞ്ഞെടുപ്പി ൽ നിർണ്ണായകമായി മാറിയത്
ട്വന്റി ട്വന്റിയുടെ വോട്ടു കളാണ്എന്ന കാര്യമാണ്വ്യ ക്തമാകുന്നത്. കഴിഞ്ഞ
തെരഞ്ഞെടുപ്പി ൽ ട്വന്റി ട്വന്റി നേടിയ 13897 വോട്ടു കളാണ്ഇത്തവണത്തെ
വി ജയിയെ തീരുമാനിച്ചത്. ഈവോട്ടു കൾ ഉമാ തോമസ്നേടിയതോടെയാണ്
വലതുപക്ഷം വീ ണ്ടും വി ജയം നേടിയത്. അതിൽ ഒരു വോട്ടു പോലും ഇടതുപക്ഷത്തിന്റേതില്ല. ഇടതുപക്ഷത്തിന്റെ മേലാണ്വലതുപക്ഷം വി ജയം
നേടിയതെന്ന വാദം തൃക്കാക്കരയിൽ ഉയർത്താൻ യുഡിഎഫിന് സാധിക്കുകയുമില്ല

Leave a Reply

Your email address will not be published. Required fields are marked *