ആശുപത്രിയിലെ തീവ്ര പരിചരണ യൂണിറ്റിൽ കുഞ്ഞിനെ ഉറുമ്പരിച്ചു; നവജാത ശിശുവിന് ദാരുണന്ദ്യം
ഉത്തർപ്രദേശ്: യുപി ആശുപത്രിയിൽ നവജാത ശിശുവി ന്ദാരുണാന്ത്യം.
മഹോബ ജില്ലയിലെ വനിതാ ആശുപത്രിയിലാണ്സംഭവം. ആശുപത്രിയിലെ
തീവ്രപരിചരണ വി ഭാഗത്തിൽ പ്രവേശിപ്പി ച്ചി രുന്ന മൂന്ന്ദിവസം മാത്രം
പ്രായമുള്ള കുഞ്ഞ്ഉറുമ്പരിച്ച്മരിച്ചു.
മുധരി ഗ്രാമത്തിലുള്ള സുരേന്ദ്ര റായ്ക്വാർ, സീമ ദമ്പതികളുടെ കുഞ്ഞാണ്
മരിച്ചത്. മെയ് 30 നാണ്പൂർണ ഗർഭിണിയായ സീമയുടെ വനിതകളുടെ
ആശുപത്രിയിൽ പ്രവേശിപ്പി ച്ചത്. അന്ന്തന്നെ ഒരുആൺകുഞ്ഞിനും സീമ
ജന്മം നൽകി . എന്നാൽ കുഞ്ഞിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന്
കുട്ടികളുടെ തീവ്രപരിചരണ വി ഭാഗത്തിൽ പ്രേവശിപ്പി ക്കുകയായിരുനഇവി ടെ വെച്ചാണ്ഉറുമ്പരിച്ച്കുഞ്ഞ്മരിച്ചത്. ആശുപത്രി അധികൃതരുടെ
അനാസ്ഥയാണ്കുഞ്ഞിന്റെ മരണത്തിലേക്ക്നയിച്ചെന്നാരോപി ച്ച്
ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. കുഞ്ഞുങ്ങളുടെ
തീവ്രപരിചരണ യൂണിറ്റ്വൃ ത്തിഹീനവും ഉറുമ്പുകളുണ്ടായിരുന്നതായും
ബന്ധുക്കൾ ആരോപി ക്കുന്നു. ഇതുസംബന്ധിച്ച്ഡോക്ടറോ ക്ട ടും
ജീ വനക്കാരോടും പരാതിപ്പെട്ടിരുന്നെങ്കി ലും കുഞ്ഞിന്വേണ്ട പരിചരണം
നൽകി യില്ലെന്ന്ബന്ധുക്കൾ ആരോപി ക്കുന്നു.
കൂടാതെ കുഞ്ഞിനെ ചി കി ത്സിച്ച ഡോക്ടർക്ട ക്കെതിരെ കൈക്കൂലി
ആരോപണവും മാതാപി താക്കൾ ഉന്നയിച്ചി ട്ടു ണ്ട്. ഡോക്ടർക്ട 6,500 രൂപ
കൈക്കൂലിവാങ്ങിയെന്നാണ്ആരോപണം.ബന്ധുക്കളുടെ പരാതിയിൽ ചീ ഫ്മെഡിക്കൽ സൂപ്രണ്ട്അന്വേഷണത്തിന്
ഉത്തരവി ട്ടിട്ടു ണ്ട്. പൊലീ സുംസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ വീ ഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കടുത്ത
നടപടിയെടുക്കുമെന്നും അധികൃതർ അറിയിച