വരൻ വേണ്ട, സ്വയം വി വാഹം ചെ യ്യാനൊരുങ്ങി യുവതി; രാജ്യത്തെ ആദ്യ സോളോഗാമി എന്ന്അവകാശവാദവും; യുവതി പറയുന്നതിങ്ങനെ..
വഡോദര: തന്നെ തന്നെ വി വാഹം ചെ യ്യാനൊരുങ്ങി യുവതി. ഗുജറാത്തുകാരിയായക്ഷമാ ബി ന്ദുആണ്ജൂൺ 11ന്തന്റെ വി വാഹത്തിന്
തയ്യാറെടുക്കുന്നത്. എല്ലാ പരമ്പരാഗതആചാരപ്രകാരങ്ങളോടെയായിരിക്കും
വി വാഹ ചടങ്ങെന്ന്യുവതി പറഞ്ഞു. എന്നാൽ വരനുണ്ടായിരിക്കില്ല.
ഗുജറാത്തിലെ ആദ്യത്തെസോളോഗമി ആയിരിക്കുമിതെന്ന്മാധ്യമങ്ങൾ
റിപ്പോർട്ട്ചെ യ്തു .
‘ഞാൻ ഒരിക്കലും വി വാഹം കഴിക്കാൻ ആഗ്രഹിച്ചി ട്ടില്ല. പക്ഷേഎനിക്ക്
വധുവാകാൻ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ ഞാൻ എന്നെത്തന്നെ
വി വാഹം കഴിക്കാൻ തീരുമാനിച്ചു’-ക്ഷമ ടൈംസ്ഓഫ്ഇന്ത്യയോട്പറഞ്ഞു.
രാജ്യത്ത്ഏതെങ്കി ലും സ്ത്രീ സ്വയം വി വാഹം കഴിച്ചി ട്ടു ണ്ടോ എന്നറിയാൻ
ഓൺലൈൻ മാധ്യമങ്ങളിൽ തിരഞ്ഞെങ്കി ലും വാർത്തകണ്ടെത്താനായില്ലെന്ന്
അവർ പറഞ്ഞു. ഒരുപക്ഷേനമ്മുടെ രാജ്യത്ത്ആത്മസ്നേഹത്തിന്റെ ആദ്യ
മാതൃക താനായിരിക്കാമെന്നുംക്ഷമ പറഞ“സ്വയം വി വാഹം എന്നത്തന്നോട്തന്നെ നിരുപാധികമായ സ്നേഹമാണ്.
സ്വയം അംഗീകരിക്കാനുള്ള മനസ്സാണ്. ആളുകൾ അവർ ഇഷ്ടപ്പെടുന്ന ഒരാളെ
വി വാഹം കഴിക്കുന്നു. ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു, അതിനാൽ
എന്നെ തന്നെ വി വാഹം ചെ യ്യുന്നു. മാതാപി താക്കൾ തുറന്നമനസ്സുള്ളവരാണെന്നും അവർ വി വാഹത്തിന്സമ്മതിച്ചെന്നും അനുഗ്രഹം
നൽകി യിട്ടു ണ്ടെന്നും യുവതി പറഞ്ഞു. ഗോത്രിയിലെ ഒരുക്ഷേത്രത്തിൽതന്റെ വി വാഹം നടത്താനായി അപേക്ഷനൽകി യിട്ടു ണ്ട്.
ഹണിമൂൺ യാത്ര ഗോവയിലേക്കാണ്പോകാൻ തീരുമാനിച്ചി രിക്കുന്നത്.
സ്വകാര്യസ്ഥാപനത്തിലെ ജീ വനക്കാരിയാണ്ക്ഷമ ബി ന്ദു.