യുക്രെയ്നി ന്യുഎസിന്റെ മധ്യദൂര റോക്കറ്റുകൾ; ഡെന്മാർക്കിലേക്കുള്ള വാതക വി തരണം നിർത്തി റഷ്യ

Spread the love

കീ വ് ∙ റഷ്യ ൻ സേനയുടെ മുന്നേറ്റം തടയുന്നതിന്
യുക്രെയ്ൻ ഏറെ നാളായിആവശ്യപ്പെടുന്ന
അത്യാധുനിക മധ്യദൂര റോക്കറ്റ്സംവി ധാനം നൽകാൻ
യുഎസ്തീരുമാനിച്ചതോടെ യുക്രെയ്ൻ – റഷ്യ
സംഘർഷത്തിൽ വഴിത്തിരിവ്. കി ഴക്കൻ യുക്രെയ്നി ലെ
ലുഹാൻസ്ക് മേഖല പി ടിച്ചെടുക്കാനുള്ളറഷ്യ യുടെ
നീക്കത്തിന്ഇതു വെല്ലുവി ളിയാകും.
റഷ്യ യുടെ മുന്നേറ്റം തടയാനല്ലാതെഅതിർത്തി
കടന്നുള്ളആക്രമണത്തിന്ഉപയോഗിക്കില്ലെന്ന്
ഉറപ്പാക്കിയ ശേഷമാണ്ഇവ നൽകുന്നത്. ജാവലി ൻ ടാങ്ക്
വേധ സംവി ധാനവും തന്ത്രപ്രധാനമായ മറ്റ്
ആയുധങ്ങളും യുഎസ്നേരത്തെനൽകി യിരുന്നു. ഐറിസ്–ടി വി മാനവേധ മിസൈലുകളും റഡാ‍റുകളും
യുക്രെയ്നി നു നൽകാൻ ജർമനിയും തീരുമാനിച്ചി ട്ടു ണ്ട്.
പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന്കൂടുതൽഅത്യാധുനിക
ആയുധങ്ങൾ എത്തും മുൻപ്കി ഴക്കൻ യുക്രെയ്നി ലെ
പ്രധാന മേഖലകൾ പി ടിക്കാനാണ്റഷ്യ യുടെ നീക്കം. കടുത്തപോരാട്ടം നടക്കുന്ന ഡോൺബാസ്മേഖലയിലെ
സിവീ റോഡോണെറ്റ്സ്ക് നഗരത്തിന്റെ 70% നിയന്ത്രണം
റഷ്യ കയ്യടക്കിയതായി ലുഹാൻസ്ക് മേഖലാ ഗവർണർ
സെർഹിഗൈദായിഅറിയിച്ചു. റഷ്യ യിലെ
ഐവനോവോ പ്രവി ശ്യയിൽആണവ സേന നൂറിലേറെ
വാഹനങ്ങളിൽ ഭൂഖണ്ഡാന്തര ബാലി സ്റ്റിക്
മിസൈലുകളുമായി പരിശീലനം നടത്തിയതായി
പ്രതിരോധ മന്ത്രാലയംഅറിയിച്ചു. ശബ്ദാതിവേഗ
സിക്രോൺക്രൂസ്മിസൈലുകളും റഷ്യ ഈയിടെ
പരീക്ഷി ച്ചി രുന്നു. ഇതേസമയം, യൂറോപ്പി ലേക്കുള്ളഇന്ധന വി തരണത്തിൽ
റഷ്യ വീ ണ്ടും കുറവു വരുത്തി. റൂബി ളിൽ പണം
നൽകാൻ തയാറാകാത്തതിനാൽ ഡെന്മാർക്കിലേക്കുള്ള
പ്രകൃതിവാതക വി തരണം നിർത്തി. ഇതേ
കാരണത്താൽ ഫിൻലൻഡ്, പോളണ്ട്, ബൾഗേറിയ,
നെതർലൻഡ്സ് എന്നിവി ടങ്ങളിലേക്കുള്ളഇന്ധന
വി തരണവും നിർത്തിയിരുന്നു.

റഷ്യ ബന്ധം ഉപേക്ഷി ച്ച്യുക്രെയ്നി ലെ
ഓർത്തഡോക്സ്സഭ

മോസ്കോയിലെ പാത്രിയർക്കീസിനു കീ ഴിലുള്ള
യുക്രെയ്നി ലെ ഓർത്തഡോക്സ് സഭ സ്വാതന്ത്ര്യം
പ്രഖ്യാ പി ച്ചു. 2019ൽ സ്വതന്ത്രമായ ഓർത്തഡോക്സ് ചർച്ച്
ഓഫ്യുക്രെയ്നു മായിഐക്യ ചർച്ച നടത്തുന്നതിനും
തീരുമാനിച്ചു. യുക്രെയ്ൻഅധിനിവേശത്തെറഷ്യ യിലെ
കി റിൽ പാത്രിയർക്കീസ്പി ന്തുണച്ചതിൽ
പ്രതിഷേധിച്ചാണിത്. റഷ്യ ൻ ഓർത്തഡോക്സ് സഭയിലെ
സ്വയംഭരണ സ്വാതന്ത്യമുള്ളവി ഭാഗമായിരുന്നു
ഒനുഫ്രൈ മെത്രാപ്പോലീ ത്തായുടെ നേതൃത്വത്തിലുള്ള
യുക്രെയ്ൻ സഭ. കഴിഞ്ഞമാസം 27ലെഔദ്യോഗിക
തീരുമാനത്തിനു മുൻപുതന്നെ 400 ഇടവകകൾ റഷ്യ ൻ
സഭയുമായുള്ളബന്ധം വി ച്ഛേദിച്ചി രുന്നു. എപ്പി ഫാനിയോസ്മെത്രാപ്പോലീ ത്തായുടെ
നേതൃത്വത്തിലുള്ളഓർത്തഡോക്സ് ചർച്ച്ഓഫ്
യുക്രെയ്നി നാണ്സർക്കാർ പി ന്തുണ. രാജ്യത്തെ
നാലേകാൽ കോടിയിലധികം വരുന്ന ജനങ്ങളിൽ
മൂന്നിൽ രണ്ടു ഭാഗവും ഓർത്തഡോക്സ് സഭാംഗങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *