കുഴിബോംബുകൾക്ക് മുകളിലൂടെ റഷ്യ ൻ ടാങ്ക്; മിസൈലി ട്ട്തകർത്ത് യുക്രെയ്‍ൻ:

Spread the love

കീ വ്∙ കി ഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്കി ൽ
യുക്രെയ്‍ൻ പോരാളികൾക്കെതിരെ വെടിയുതിർത്ത
റഷ്യ ൻ ടാങ്ക്മിസൈൽആക്രമണത്തിൽ തകർത്ത്
യുക്രെയ്‍ൻ പ്രതിരോധസേന. കുഴിബോംബുകൾ
വി തറിയ പ്രദേശത്തിലൂടെ റഷ്യ ൻസൈനികർ ഓടിച്ചു
കയറ്റിയ റഷ്യ ൻ ടാങ്കാണ്തകർത്താണ്.
മേയ്ആദ്യം നടന്ന സംഭവത്തിന്റെ ഡ്രോൺദൃശ്യങ്ങൾ
പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളിൽ
വ്യാ പകമായി പ്രചരിക്കുകയും ചെ യ്തു . യുക്രെയ്‍ൻ
പോരാളികളെ ലക്ഷ്യ മാക്കി വെടിയുതിർത്തറഷ്യ ൻ
ടാങ്ക്മുന്നോട്ട്കുതിക്കുന്നതിനിടെ കുഴിബോംബി ൽ
ഇടിച്ചു. ആദ്യത്തെയും രണ്ടാമത്തെയും കുഴിബോംബ്
പൊട്ടിത്തെറിച്ച്ഭാഗികമായി തകർന്നെങ്കി ലും മുന്നോട്ടു
കുതിക്കുന്നതിനിടെ യുക്രെയ്‍ൻ മിസൈൽ ടാങ്കി ൽ
പതിക്കുകയായിരുന്നു. ടാങ്ക്പൂർണമായും
തകർന്നുവെങ്കി ലും ടാങ്കി ലുണ്ടായിരുന്ന റഷ്യ ൻ
സൈനികർഅത്ഭുതകരമായി രക്ഷപ്പെട്ടു .
പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന്കൂടുതൽഅത്യാധുനിക
ആയുധങ്ങൾ എത്തും മുൻപ്കി ഴക്കൻ യുക്രെയ്നി ലെ
പ്രധാന മേഖലകൾ പി ടിക്കാനാണ്റഷ്യ യുടെ നീക്കം. കടുത്തപോരാട്ടം നടക്കുന്ന കി ഴക്കൻ യുക്രെയ്‍നിലെ
ഡോൺബാസ്മേഖലയിലെ സിവീ റോഡോണെറ്റ്സ്ക്
നഗരത്തിലെ രാസ പ്ലാന്റിലെനൈട്രിക്ആസിഡ്ടാങ്ക്
റഷ്യ തകർത്തതായി യുക്രെയ്‍ൻആരോപി ച്ചു.
മിസൈൽ ഉപയോഗിച്ചായിരുന്നുആക്രമണം.
സ്ഫോടനഫലമായി രാസവസ്തു ക്കൾ
പുറത്തുവന്നതോടെ പ്രദേശവാസികൾ വീ ടുകളിൽ
തന്നെ കഴിയണമെന്നും വി ഷവാതകം ശ്വസിക്കാൻ
ഇടവരുത്തരുതെന്നും ലുഹാൻസ്ക് മേഖലാ ഗവർണർ
സെർഹിഗൈദായിഅറിയിച്ചു. സിവീ റോഡോണെറ്റ്സ്ക്
നഗരത്തിന്റെ 70% നിയന്ത്രണം റഷ്യ കയ്യടക്കിയതായും
സെർഹിഗൈദായിഅറിയിച്ചു.റഷ്യ ൻസൈനികരുടേത് ‘ഭ്രാന്തൻ നടപടി’യാണെന്ന്
യുക്രെയ്‍ൻ പ്രസിഡന്റ്വൊളൊഡിമിർ സെലെൻസ്കി
വി മർശിച്ചു. റഷ്യ യിലെഐവനോവോ പ്രവി ശ്യയിൽ
ആണവ സേന നൂറിലേറെ വാഹനങ്ങളിൽ ഭൂഖണ്ഡാന്തര
ബാലി സ്റ്റിക്മിസൈലുകളുമായി പരിശീലനം
നടത്തിയതായി പ്രതിരോധ മന്ത്രാലയംഅറിയിച്ചു.
ശബ്ദാതിവേഗ സിക്രോൺക്രൂസ്മിസൈലുകളും റഷ്യ
ഈയിടെ പരീക്ഷിച്ചിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *