കൃത്യവി ലോപംസംഭവി ച്ചു; കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനെസസ്പെന്ഡ് ചെയ്തു
തിരുവനന്തപുരം∙ കോഴിക്കോട്കുതിരവട്ടം സര്‍ക്കാര്‍
മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട്
ഡോ.കെ.സി.രമേശനെ സര്‍വീ സില്‍നിന്നും
സസ്പെന്ഡ്ചെ യ്തു . ആരോഗ്യമന്ത്രി വീ ണാ
ജോര്‍ജിന്റെ നിര്ദേശത്തെതുടര്ന്നാണ്നടപടി.
മാനസികാരോഗ്യ കേന്ദ്രത്തില്നിന്ന്രക്ഷപ്പെട്ട രോഗി
മരണപ്പെട്ടതുമായി ബന്ധപ്പെട്ട്അന്വേഷണം നടത്തി
റിപ്പോര്ട്ട്നല്കാന് മന്ത്രിആരോഗ്യ വകുപ്പ്ഡയറക്ടര്ക്ട ക്ക് നിര്‍ദേശം നല്കി യിരുന്നു. ഈറിപ്പോര്‍ട്ടില്‍
സൂപ്രണ്ടിന്റെ ഭാഗത്തുനിന്നും കൃത്യവി ലോപം
സംഭവി ച്ചതായി കണ്ടെത്തി. ആശുപത്രിയിലെ
തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന്
അനാസ്ഥകാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി
വേണമെന്ന്ശുപാര്ശ ചെ യ്തി രുന്നു. സര്‍ക്കാര്‍ ഇക്കാര്യം
വി ശദമായി പരിശോധിച്ചാണ്സസ്പെന്ഡ്ചെ യ്യാന്‍
ഉത്തരവി ട്ടത്.