കെകെയ്ക്ക്ആദരാഞ്ജലി അർപ്പി ച്ച്സംഗീത ലോകം; സംസ്കാ രം ഉച്ചയ്ക്ക്
മുംബൈ∙ കഴിഞ്ഞദിവസം കൊൽക്കത്തയിൽഅന്തരിച്ച
ബോളിവുഡ്ഗായകൻ കെകെയ്ക്ക്ആദരാഞ്ജലി
അർപ്പി ച്ച്സംഗീത ലോകം. ഗായകൻ ഹരിഹരൻ വ്യാ ഴാഴ്ചരാവി ലെ കെകെയുടെ മുംബൈയിലെ വീ ട്ടിലെത്തി.ഗായകൻ ജാവേദ്അലി , സംഗീത സംവി ധായകരായസലീം മെർച്ചന്റ്, രാഘവ്എന്നിവരും കെകെയുടെവീ ട്ടിലെത്തിഅന്ത്യാഞ്ജലി അര്‍പ്പി ച്ചു.
വ്യാ ഴാഴ്ച ഉച്ചയ്ക്ക്ഒരു മണിയോടെ സംസ്കാ ര ചടങ്ങുകൾ
നടക്കും. ബുധനാഴ്ചവൈകി ട്ടാണ്കെകെയുടെ മൃതദേഹംകൊൽക്കത്തയിൽനിന്ന്മുംബൈയിലെത്തിച്ചത്. ബംഗാൾ മുഖ്യ മന്ത്രി മമതാ ബാനര്‍ജി
കൊൽക്കത്തയിൽവച്ച്ആദരാഞ്ജലി അർപ്പി ച്ചു.
കൊൽക്കത്തപൊലീ സ്ഗൺസല്യൂ ട്ട്നല്‍കി .