തൃക്കാക്കര: അന്തിമ വോട്ടിങ് 68.77%; വി ജയിക്കു ഭൂരിപക്ഷം കുറഞ്ഞേക്കാമെന്ന് വി ലയിരുത്തൽ

Spread the love

കൊച്ചി ∙ മണ്ഡലമാകെ ഇളക്കിമറിച്ചു പ്രചാരണം
നടത്തിയിട്ടും പോളിങ്ശതമാനത്തിലുണ്ടായ കുറവു
തൃക്കാക്കര തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചുള്ള
മുന്നണികളുടെ കണക്കുകൂട്ടൽ തെറ്റിക്കുന്നു. അന്തിമ
കണക്കു വന്നപ്പോൾ പോളിങ്ശതമാനത്തിൽ നേരിയ
വർധനയുണ്ട്, 68.75 ൽനിന്ന് 68.77 ആയി. 2011 ൽ
രൂപീ കൃതമായ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞപോളിങ്ശതമാനമാണിത്.
ആകെ 1,96,805 വോട്ടർമാരിൽ 1,35,320 പേർ വോട്ടു ചെ യ്തു .

പുരുഷ വോട്ടർമാരിൽ 70.48% പേരും വനിതകളിൽ 67.13%
പേരും വോട്ടു ചെ യ്തു . പട്ടികയിലെ ഏക
ട്രാൻസ്ജെൻഡറും വോട്ടു രേഖപ്പെടുത്തി.
തൃക്കാക്കര നഗരസഭയും കൊച്ചി കോർപറേഷന്റെ 22
ഡിവി ഷനുകളും ഉൾപ്പെടുന്ന മണ്ഡലത്തിൽ
കോർപറേഷൻ മേഖലയിലാണു പോളിങ്നന്നേ
കുറഞ്ഞത്. നഗരസഭ മേഖലയിൽ ശരാശരി 70% പോളിങ്
നടന്നു. 2021 ലെ തിരഞ്ഞെടുപ്പി ൽ വി ജയിച്ച
പി .ടി.തോമസിനു നഗരസഭയിൽ 3251 വോട്ട്
മാത്രമായിരുന്നു ഭൂരിപക്ഷം. കോർപറേഷൻ
മേഖലയിലെ മേൽക്കോയ്മയാണു യുഡിഎഫിനു മികച്ച
ലീ ഡ്നൽകി യത്. പോളിങ്കുറഞ്ഞതു വി ജയത്തെബാധിക്കില്ലെങ്കി ലും
ഭൂരിപക്ഷം പ്രതീക്ഷി ച്ചതിലുംഅൽപം കുറയാൻ
ഇടവരുത്താമെന്നാണു യുഡിഎഫ്കണക്കുകൂട്ടൽ. അന്തിമ കണക്കുകളുടെഅടിസ്ഥാനത്തിൽ വി ജയം
ഉറപ്പാണെന്ന്എൽഡിഎഫും പറയുന്നു. ഇരുമുന്നണിയും
വലി യ ഭൂരിപക്ഷത്തിലുള്ളവി ജയം പ്രതീക്ഷി ക്കുന്നില്ല. കഴിഞ്ഞതിരഞ്ഞെടുപ്പി ൽ ട്വന്റി20ക്കു പോയ 10%
വോട്ടു കളും ബി ജെപി വോട്ടു കളിലെ ഉയർച്ച താഴ്ചയും ഴ്ച
തൃക്കാക്കരയിലെ ഫലത്തിൽ നിർണായകമാവും.

Leave a Reply

Your email address will not be published. Required fields are marked *