തൃശൂരിൽ നാലാം ക്ലാസ് വി ദ്യാർഥിക്ക്സ്കൂ ളിൽ പാമ്പുകടിയേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

തൃശൂർ∙ വടക്കാഞ്ചേരി ഗവ.ബോയ്സ് എൽപി സ്കൂ ളിലെ
വി ദ്യാർഥിക്കു പാമ്പു കടിയേറ്റു. നാലാം ക്ലാസ്
വി ദ്യാർഥിയും കുമരനെല്ലൂർ സ്വദേശിയുമായആദേശിന്
(9) ആണ്അണലി യുടെ കടിയേറ്റത്. കുട്ടിയെ മെഡിക്കൽ കോളജ്ആശുപത്രിയിൽ പ്രവേശിപ്പി ച്ചു. രാവി ലെ സ്കൂ ൾ വളപ്പി ൽവച്ചാണ്ആദേശിനു പാമ്പുകടിയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *