റേഷൻ മണ്ണെണ്ണവി ല കേന്ദ്രം വീ ണ്ടും കൂട്ടി, ലീ റ്ററിന് 88 രൂപ; രണ്ടര വർഷത്തിനിടെ കൂടിയത് 70 രൂപ

Spread the love

തിരുവനന്തപുരം ∙ റേഷൻ മണ്ണെണ്ണ വി ല വീ ണ്ടും
കേന്ദ്രസർക്കാർ വർധിപ്പി ച്ചു. അടിസ്ഥാനവി ല കി ലോ
ലീ റ്ററിന് (1000 ലീ റ്റർ) 72,832 രൂപആയിരുന്നത് 77,300
രൂപയാക്കി. ഇതോടെ ചി ല്ലറ വി ൽപന വി ല ലീ റ്ററിന് 84
രൂപയിൽ നിന്ന് 88 ആകും. ഏപ്രി ൽ മുതൽ ജൂൺ
വരെയുള്ളവി തരണത്തിനു പഴയ വി ലയ്ക്കുള്ളമണ്ണെണ്ണ
സംസ്ഥാനത്തു സ്റ്റോക്ക്ഉള്ളതിനാൽ വി ല
വർധിപ്പി ക്കണോ എന്ന കാര്യം സർക്കാരാണു
തീരുമാനിക്കേണ്ടത്.

രണ്ടര വർഷത്തിനിടെ കൂടിയത് 70 രൂപ

തിരുവനന്തപുരം∙ ലീ റ്ററിന് 18 രൂപയായിരുന്ന റേഷൻ
മണ്ണെണ്ണ വി ല രണ്ടര വർഷത്തിനിടെ 70 രൂപയാണു
വർധിച്ചത്. കഴിഞ്ഞവർഷം നവംബറിലാണ് 50 രൂപ
കടന്നത്. നിലവി ൽ റേഷൻ മണ്ണെണ്ണയുടെ സ്റ്റോക്ക്ഉള്ള
സാഹചര്യത്തിൽ കൂടിയ വി ലഈടാക്കാതെ മണ്ണെണ്ണ
നൽകാൻ പറ്റുമോയെന്നു പരിശോധിച്ചു പറയാമെന്നു
മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
മത്സ്യബന്ധന മേഖലയ്ക്കാകും വി ലവർധന മൂലമുള്ള വൻ തിരിച്ചടി. ഔട്ട്ബോർഡ്എൻജിൻ യാനങ്ങൾക്കു
പെർമിറ്റ്അനുസരിച്ചു പ്രതിമാസം 130–190 ലീ റ്റർ
നൽകുന്ന നോൺസബ്സി ഡി മണ്ണെണ്ണ 2160 കി ലോ ലീ റ്റർ
കേന്ദ്രംഅനുവദിച്ചി രുന്നു. കഴിഞ്ഞ 5 ദിവസമായി
എണ്ണക്കമ്പനികളുടെ കേരളത്തിലെ
സംഭരണകേന്ദ്രങ്ങളിൽ സ്റ്റോക്ക്ഇല്ലാത്തതിനാൽ
പൂർണമായി ഏറ്റെടുത്തുകൈമാറാൻ ഡീലർമാർക്കു
കഴിഞ്ഞിട്ടില്ല. അതിനാൽഅധിക വി ല നൽകി
ഏറ്റെടുക്കേണ്ടി വരും.
മത്സ്യഫെഡ്ബങ്കുകൾ വഴി നിശ്ചി ത തോതിൽ
മത്സ്യബന്ധന യാനങ്ങൾക്കു നൽകുന്ന മണ്ണെണ്ണയുടെ
വി ല ഇന്നലെ 6 രൂപ വരെ കുറഞ്ഞതായി മാനേജിങ്
ഡയറക്ടർക്ട വ്യ ക്തമാക്കി. ലീ റ്ററിന് 132 രൂപയായിരുന്നുഈ
മണ്ണെണ്ണയുടെ വി ല. റേഷൻ മണ്ണെണ്ണയും പെർമിറ്റ്
അടിസ്ഥാനത്തിൽ ഉള്ളമണ്ണെണ്ണയും തീരുമ്പോൾപൊതുവി പണിവി ലയ്ക്കുള്ളഈമണ്ണെണ്ണയെആണ്
മത്സ്യബന്ധനമേഖലആശ്രയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *