വ്യാ ജകേസില്‍ സിസോദിയയെയും ഉടന്‍ അറസ്റ്റു ചെ യ്യും; കേന്ദ്രത്തിനെതിരെ കേജരിവാൾ

Spread the love

ന്യൂഡല്‍ഹി∙ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ
ആരോപണങ്ങളുമായി ഡല്‍ഹി മുഖ്യ മന്ത്രിഅരവി ന്ദ്
കേജ്രിവാള്‍ രംഗത്ത്. ആരോഗ്യമന്ത്രി സത്യേന്ദര്‍
ജെയിനെ എൽഫോഴ്സ്മെന്റ്ഡയറക്ടറേക്ട റ്റ്അറസ്റ്റു
ചെ യ്തതിനു പി ന്നാലെ ഉപമുഖ്യ മന്ത്രി മനീഷ്
സിസോദിയയെഅറസ്റ്റു ചെ യ്യാനാണ്കേന്ദ്ര
സര്‍ക്കാരിന്റെ നീക്കമെന്ന്കേജ്രിവാള്‍ ഡല്‍ഹിയില്‍
വാര്‍ത്താസമ്മേളനത്തില്‍ആരോപി ച്ചു.
‘വ്യാ ജകേസില്‍ മനീഷ്സിസോദിയയും ഉടന്‍ തന്നെ
അറസ്റ്റിലാകുമെന്നാണ്ഉത്തരവാദിത്തപ്പെട്ട
കേന്ദ്രങ്ങളില്‍നിന്ന്എനിക്കു ലഭിച്ച വി വരം.
കേന്ദ്രസര്‍ക്കാര്‍ വ്യാ ജകേസില്‍ സത്യേന്ദര്‍ ജെയിനെ
അറസ്റ്റ്ചെ യ്യുമെന്ന്ഞാന്‍ മാസങ്ങള്‍ക്കു മുന്‍പുതന്നെ
പറഞ്ഞിരുന്നു. ഇപ്പോള്‍ സിസോദിയയ്ക്ക്എതിരെ
വ്യാ ജക്കേസുകള്‍ ചമയ്ക്കാന്‍അന്വേഷണ
ഏജന്‍സികള്‍ക്കു കേന്ദ്രം നിര്‍ദേശം
നല്‍കി യിരിക്കുകയാണ്. ഇതിന്റെ പി ന്നിലെ രാഷ്ട്രീയം
മനസിലാകുന്നില്ല. പക്ഷേഇതു രാജ്യത്തിനു
ദോഷകരമാണ്. ഓരോരുത്തരെയായിഅറസ്റ്റു ചെ യ്യാതെഎഎപി നേതാക്കളെ ഒന്നടങ്കം ജയിലി ല്‍അടയ്ക്കൂ’-
കേജ്രിവാള്‍ പറഞ്ഞു.കഴിഞ്ഞആഴ്ചയാ ഴ്ച ണ്അരവി ന്ദ്കേജ്രിവാളിന്റെ
വി ശ്വസ്തനും സ്ത ഡൽഹിആരോഗ്യമന്ത്രിയുമായ സത്യേന്ദർജെയിനെ കള്ളപ്പണക്കേസിൽ ഇഡിഅറസ്റ്റു ചെ യ്തത്.കൊൽക്കത്തയിലെ കമ്പനിയുമായി ഹവാല ഇടപാടുനടത്തിയെന്ന്ആരോപി ച്ചാണു കേസ്. ജെയിനിന്റെയുംകുടുംബത്തിന്റെയും ഇവരുടെ നിയന്ത്രണത്തിലുള്ളകമ്പനികളുടെയും പേരിലുള്ള 4.81 കോടി രൂപയുടെസ്വത്ത്കണ്ടുകെട്ടു കയും ചെ യ്തു . ഇദ്ദേഹത്തെഅറസ്റ്റ്ചെ യ്യാൻ പദ്ധതിയിടുന്നെന്നു ജനുവരിയിൽ കേജ്രിവാൾആരോപി ച്ചി രുന്നു.

Leave a Reply

Your email address will not be published. Required fields are marked *