‘റോഡ്മുറിച്ചുകടക്കാൻ സഹായ വാഗ്ദാനം’; കാഴ്ചപരിമിതയായ യുവതിയെ പീഡിപ്പിച്ചു
ന്യൂഡൽഹി∙ ന്യൂഡൽഹിയിലെ ദ്വാരകയിൽ
കാഴ്ചപരിമിതയായ യുവതിക്ക്പീ ഡനം. റോഡ്
മുറിച്ചുകടക്കാൻ സഹായംഅഭ്യർഥിച്ച 20
വയസ്സുകാരിയെ പ്രതി പീ ഡിപ്പി ക്കുകയായിരുന്നു.
പ്രതിയെ പൊലീ സ്അറസ്റ്റ്ചെ യ്തു.
‘റോഡ്കടക്കാൻ സഹായംഅഭ്യർഥിച്ചപ്പോൾ
ഇടവഴിയിലേക്ക്യുവതിയെ
പി ടിച്ചുകൊണ്ടുപോയി.അവി ടെവച്ച്
പീ ഡിപ്പി ക്കുകയായിരുന്നു. ഓടി രക്ഷപെട്ട യുവതി
ബസിൽ വീ ട്ടിലെത്തി’- ഡെപ്യൂ ട്ടി പൊലീ സ്കമ്മിഷണർ
ശങ്കർ ചൗധരി പറഞ്ഞു. യുവതിയെആശുപത്രിയിൽ
ചി കി ത്സയ്ക്ക്വി ധേയമാക്കി.
ആശുപത്രിയിൽ നിന്ന്റിപ്പോർട്ട്ലഭിച്ച ശേഷം
പ്രതിക്കെതിരെ കേസ്രേഖപ്പെടുത്തി. സാങ്കേതിക
തെളിവുകളുടെഅടിസ്ഥാനത്തിൽ പ്രതിയെഅറസ്റ്റ്
ചെ യ്യുകയായിരുന്നു. ഡൽഹി കമ്മിഷൻ ഫോർ വി മൻ
അധ്യക്ഷസ്വാതി മാലി വാൾ പെൺകുട്ടിയെ ഓഫിസിൽ
വി ളിപ്പി ച്ചു. എല്ലാവി ധത്തിലുള്ളസഹായവും വാഗ്ദാനം
ചെ യ്തു.