ഗോളടിച്ച്മാർട്ടിനസ്, ഡി മരിയ, ഡിബാല: ഇറ്റലി യെ തകർത്ത്അർജന്റീന (3–0)
ലണ്ടൻ ∙ യൂറോ കപ്ചാംപ്യ ന്മാരായ ഇറ്റലി യും കോപ
അമേരിക്കചാംപ്യ ന്മാരായഅർജന്റീനയും തമ്മിൽ
നടന്ന ‘ഫൈനലി സിമ’ മത്സരത്തിൽഅർജന്റീനയ്ക്കു
(3–0) ജയം. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ
തുടക്കം മുതൽഅർജന്റീനയ്ക്കായിരുന്നുആധിപത്യം.
28–ാം മിനിറ്റിൽ മെസി നൽകി യ മുന്നേറ്റത്തിൽ എൽ.
മാർട്ടിനസ്ആദ്യ ഗോളടിച്ചു. ഡി മരിയ, ഡിബാല
എന്നിവർ മറ്റു രണ്ടു ഗോൾ നേടി.
ജയത്തോടെ 32 മത്സരം തോൽവി യറിയാതെ
അർജന്റീന പൂര്‍ത്തിയാക്കി. മത്സരത്തിന്റെആദ്യ
പകുതിയിൽ 28–ാം മിനിറ്റിലാണ്മെസ്സിയുടെ
അസിസ്റ്റിൽ മാർട്ടിനസിന്റെ ഗോൾ വരുന്നത്. ആദ്യ
പകുതിയുടെഅവസാന മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയ
(45+1) ലക്ഷ്യം കണ്ടതോടെ കളി പൂർണമായും അർജന്റീനയുടെ നിയന്ത്രണത്തിലായി. മാര്‍ട്ടിനസ്
നല്കി യ പാസ്സ്വീ കരിച്ച ഡിമരിയ ഇറ്റലി ഗോളി
ഡൊണ്ണരുമയ്ക്കു സാധ്യതകൾ നൽകാതെ പന്ത്ചി പ്
ചെ യ്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയിൽഅവസാന മിനിറ്റിൽ ഡിബാലയും
ഗോള്‍ നേടിഅർജന്റീനയുടെ വി ജയം കളറാക്കി.
ഇറ്റാലി യൻ താരം ജോർജിയോ ചെ ല്ലി നിയുടെഅവസാനരാജ്യാന്തര മത്സരമാണിത്. ഇറ്റലി ക്കു വേണ്ടി 117 മത്സരങ്ങൾ താരം കളിച്ചി ട്ടു ണ്ട്.