കണ്ണൂരിൽ ലോറിയും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; രോഗി മരിച്ചു
കണ്ണൂര്‍: കണ്ണൂർ പാപ്പി നിശ്ശേരിയിൽ ലോറിയും ആംബുലൻസും കൂട്ടിയിടിച്ച്
രോഗി മരിച്ചു. തളിപ്പറമ്പ്സ്വദേശി ഉമര്‍ മൗലവി ആണ്മരിച്ചത്. തളിപ്പറമ്പ്
കണ്ണൂർ ദേശീയ പാതയിലാണ്അപകടം.
ശ്വാസതടസത്തെതുടർന്ന്തളിപ്പറമ്പി ലെ സ്വകാര്യ ആശുപത്രിയില്‍
ചി കി ത്സയിലായിരുന്നു ഉമർ മൗലവി . ആരോഗ്യ നില ഗുരുതരമായതിനെ
തുടർന്ന്ഇദ്ദേഹത്തെകണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക്കൊണ്ടുവരും
വഴിയാണ്അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്‍റെ മുൻവശം പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഉമ്മർ മൗലവി യെ
തളിപ്പറമ്പി ലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കി ലുംമരണപ്പെടുകയായിരുന്നു.