അതിജീ വി തയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി; ദൃശ്യങ്ങൾ കൈവശമില്ലെന്ന് ദിലീപ്
കൊച്ചി ∙ നടിയെആക്രമിച്ച കേസിൽ ജസ്റ്റിസ്കൗ സർ
എടപ്പഗത്ത്പി ൻമാറണമെന്നഅതിജീ വി തയുടെ
ആവശ്യം നിരസിച്ചു. ക്രൈംബ്രാഞ്ചി ന്റെ ഹർജി
പരിഗണിക്കുന്നതിൽനിന്നു പി ൻമാറണമെന്നായിരുന്നു
ആവശ്യം. തുടരന്വേഷണത്തിന്റെ സമയപരിധി
തീരുമാനിച്ചത്തന്റെ ബെഞ്ചെന്ന്ജസ്റ്റിസ്കൗ സർ
എടപ്പഗത്ത്വ്യ ക്തമാക്കി. തുടരന്വേഷണം
അട്ടിമറിക്കുന്നെന്നഅതിജീ വി തയുടെ ഹർജി
ഹൈക്കോടതി ജൂൺപത്തിലേക്കു മാറ്റിവച്ചു.
അതേസമയം നടിയെആക്രമിച്ചതിന്റെ ദൃശ്യങ്ങൾ
തന്റെ പക്കലുണ്ടെന്നക്രൈംബ്രാഞ്ച്ആരോപണം
നിഷേധിച്ച്നടൻ ദിലീ പ്. ദൃശ്യങ്ങൾ കയ്യിലി ല്ല. അന്വേഷണത്തിനു കൂടുതൽ സമയം
അനുവദിക്കരുതെന്നു കോടതിയോട്ആവശ്യപ്പെട്ട
ദിലീ പ്ഫോണുകള് പി ടിച്ചെടുക്കാനുള്ളനീക്കം
തടയണമെന്നുംഹൈക്കോടതിയോട്ആവശ്യപ്പെട്ടു .
ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം
മൂന്നുമാസം മുൻപുക്രൈംബ്രാഞ്ചി നു കി ട്ടിയതാണ്.
വി വരങ്ങള്‍ മുഴുവന്‍ മുംബൈയിലെ ലാബി ല്‍ നിന്നു
ലഭിച്ചതാണെന്നും ദിലീ പ്പറയുന്നു. ദൃശ്യങ്ങൾ
ദിലീ പി ന്റെകൈവശമുണ്ടെന്നുംആദൃശ്യങ്ങളടങ്ങിയ
മെമ്മറി കാര്ഡ്രണ്ടുതവണ തുറക്കപ്പെട്ടെന്നും
പ്രോസിക്യൂഷൻഹൈക്കോടതിയെ ബോധിപ്പി ച്ചി രുന്നു.