ജോ ജോസഫ്മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും; ഉമാ തോമസ്തെരഞ്ഞെടുപ്പി ല്‍ മത്സരിക്കേണ്ടിയിരുന്നില്ല; കൂടുതൽ കോൺഗ്രസുകാർ സിപി എമ്മിലേക്ക് ഇനി വരുമെന്നനും കെവി തോമസ്

Spread the love

കൊച്ചി : തൃക്കാക്കരയില്‍ പോളിങ്കുറഞ്ഞത്എൽഡിഎഫിന്
ഗുണമാകുമെന്ന്മുൻമന്ത്രി കെവി തോമസ്. ജോ ജോസഫ്നല്ല ഭൂരിപക്ഷത്തില്‍
വി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമാ തോമസ്തെരഞ്ഞെടുപ്പി ല്‍
മത്സരിക്കേണ്ടിയിരുന്നില്ലെന്നും പി .ടിയുടെ നിലപാടുകള്‍ക്ക്വി രുദ്ധമാണ്
ഉമയുടെസ്ഥാനാര്‍ഥിത്വമെന്നും തോമസ്പറഞ്ഞു.
തനൊക്കെ മത്സരിച്ചി രുന്ന കാലത്ത്വോട്ടിങ്ശതമാനം കൂടിയാല്‍ അത് കോണ്‍ഗ്രസിന്അനുകൂലമാണെന്നാണ്വി ലയിരുത്തപ്പെട്ടിരുന്നത്. ഇന്ന്
അതൊക്കെ മാറി. പോളിങ്ശതമാനത്തിന്റെ കുറവും കൂടുതലും നോക്കി
ആര്വി ജയിക്കുമെന്ന പ്രവചനം അത്ര എളുപ്പമല്ല. എല്‍ഡിഎഫ്.
അതീവശ്രദ്ധയോടെയാണ്തെരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തിയത്. സ്ഥിരം
രാഷ്ട്രീയക്കാര്‍ വരുന്നതിന്പകരം പ്രൊഫഷണല്‍ വരട്ടേ എന്നാണ്പലരും
ജോ ജോസഫിന്വോട്ടു ചെ യ്തശേഷം അഭിപ്രായപ്പെട്ടത്. അവര്‍ക്ക്പലര്‍ക്കും
ഡോക്ടറെക്ട അറിയാവുന്നവരാണ്. അത്തരത്തിലൊരു അനുകൂല തരംഗം ഡോ.
ജോ ജോസഫിന്ഉണ്ട്. ആദ്യമൊന്ന്പകച്ചുനിന്നെങ്കി ലും ജോ ജോസഫ്പി ന്നെ
പക്വതയുള്ള രാഷ്ട്രീയക്കാരനെ പോലെ മുന്നോട്ടു പോയിട്ടു ണ്ട്. ജോ
കംഫര്‍ട്ടബി ള്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ്കരുതുന്നതെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലെ ആഭ്യന്തരവി ഷയങ്ങള്‍ തെരഞ്ഞെടുപ്പി നെ സാരമായി
ബാധിച്ചി ട്ടു ണ്ട്. പല മുതിര്‍ന്ന നേതാക്കളും തെരഞ്ഞെടുപ്പി ല്‍നിന്ന്അല്‍പം
മാറിനിന്നു. കാരണം അവര്‍ക്ക്അതില്‍ ഇന്‍വോള്‍വ്മെന്റില്ല. പ്രതിപക്ഷ
നേതാവി ന്റെ ഏകപക്ഷീ യമായ സമീപനമാണ്. തെരഞ്ഞെടുപ്പുകാലത്ത് അങ്ങനെആരെയും താന്‍ പ്രോത്സാഹിപ്പി ച്ചി ട്ടില്ല. പക്ഷേ, തെരഞ്ഞെടുപകഴിഞ്ഞാല്‍ ധാരാളം കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി വി ട്ടു സിപി എമ്മിലേക്ക്
പോകാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും കെ.വി . തോമസ് കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *