യുവതി സൗന്ദര്യ വർധക ചി കി ത്സ നടത്തിയത്ലൈസൻസില്ലാതെ; ഉപയോഗിച്ചി രുന്നത്കാലാവധി കഴിഞ്ഞമരുന്നുകളും; പ്രവാസി വനിത അറസ്റ്റിൽ
കുവൈത്ത്സിറ്റി: ലൈസൻസില്ലാതെ സൗന്ദര്യ വർദ്ധക ചി കി ത്സനടത്തിയ
പ്രവാസി വനിത അറസ്റ്റിലായി. കാലാവധി കഴിഞ്ഞമരുന്നുകൾ
ഉപയോഗിച്ചായിരുന്നു യുവതിയുടെ ചി കി ത്സ. ലൈസൻസില്ലാതെ
ചി കി ത്സയിച്ചത്പുറമെ അനുമതിയില്ലാത്തസ്ഥലത്തുവെച്ചാണ്ചി കി ത്സ
നടത്തിയതെന്നും പോലീ സ്കണ്ടെത്തി.
കുവൈത്ത്ആഭ്യന്തര മന്ത്രാലയത്തിന്കീ ഴിലുള്ള താമസകാര്യ വകുപ്പ്, ആരോഗ്യ മന്ത്രാലയം, മാൻപവർ പബ്ലിക്അതോരിറ്റി എന്നിവയിൽ നിന്നുള്ള
ഉദ്യോഗസ്ഥരാണ്പരിശോധന നടത്തിയത്. അറബ്വംശജയാണ്
പി ടിയിലായതെന്ന്പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടു കളിൽ പറയുന്നത്.
സൗന്ദര്യ വർദ്ധന ചി കി ത്സയ്ക്ക്ഉപയോഗിച്ചി രുന്നത്രാജ്യത്ത്
ലൈസൻസില്ലാത്തഉപകരണങ്ങളാണെന്നും പരിശോധനയിൽ കണ്ടെത്തി.
കുവൈത്തിലെ താമസ നിയമങ്ങളും തൊഴിൽ നിയമങ്ങളും ഇവർ
ലംഘി ച്ചി ട്ടു ണ്ടെന്ന്അധികൃതർ അറിയിച്ചു. പി ടിയിലായ സ്‍ത്രീക്കെതിരെ
തുടർ നടപടികൾ സ്വീ കരിച്ചുവരികയാണ്.