മസ്കി നെതിരെലൈംഗിക ആരോപണവുമായിഎയർ ഹോസ്റ്റസ്; ഒതുക്കാൻ രണ്ട് കോടി

ന്യൂയോർക്ക്∙ ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെസ്ഥാപകനുമായ ഇലോൺ മസ്ക്കിനെതിരെലൈംഗികആരോപണവുമായി എയർ ഹോസ്റ്റസ്. 2016ൽ വി മാനത്തിൽ വച്ച്പീ ഡിപ്പി ക്കാൻ ശ്രമിച്ചെന്നും ഇക്കാര്യം പുറത്തറിയിക്കാതിരിക്കാൻ

Read more

‘എല്ലാ ഭാഷയും ആദരിക്കപ്പെടേണ്ടത്’: അമിത്ഷായോട് വി യോജിച്ച്പ്രധാനമന്ത്രി മോദി .

ന്യൂഡൽഹി∙ വൻവി ജയം നേടിയെങ്കി ലും ബി ജെപി ലക്ഷ്യ ത്തിലെത്തിയിട്ടില്ലെന്ന്പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെപി പ്രവര്‍ത്തകർക്ക്വി ശ്രമിക്കാറായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷബി ജെപി യിലാണ്. അതു

Read more

തൃശൂർ പൂരം വെടിക്കെട്ട് ഉച്ചയ്ക്ക്ഒരുമണിക്ക്: നഗരത്തിൽ ഗതാഗത നിയന്ത്രണം.

തൃശൂർ∙ പൂരം വെടിക്കെട്ട്ഉച്ചയ്ക്ക്ഒരുമണിക്ക് നടത്തുമെന്ന്റവന്യൂ മന്ത്രി കെ.രാജൻഅറിയിച്ചു. മഴയെത്തുടർന്നാണ്വെടിക്കെട്ട്മാറ്റിവച്ചത്. എല്ലാം സജ്ജമെന്ന്പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അറിയിച്ചു. വെടിക്കോപ്പുകൾ ഇനിയും സൂക്ഷി ക്കുക പ്രയാസകരമാണെന്നുംഅധികൃതർ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങൾ

Read more

ബസ്ക്ലാസ് മുറിയാക്കാമെന്നത് നാസയെ വെല്ലും കണ്ടുപി ടിത്തം: പരിഹസിച്ച് സാബുഎം. ജേക്കബ് .

കൊച്ചി ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പി ല്‍ ജനക്ഷേമ സഖ്യം രാഷ്ട്രീയ നിലപാടെടുത്ത്കഴിഞ്ഞുവെന്നും, നിലപാട്ഞായറാഴ്ച പ്രഖ്യാ പി ക്കുമെന്ന്ട്വന്റി20 ചീ ഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. അതേസമയം, ലോ

Read more

വനിതാഅവതാരകർ മുഖം മറയ്ക്കണമെന്ന്താലിബാൻ

കാബൂൾ∙ അഫ്ഗാ നിസ്ഥാനിൽ നിന്നു സംപ്രേഷണം നടത്തുന്ന ടിവി ചാനലുകളിലെ വനിതാഅവതാരകർ മുഖം മറച്ചി രിക്കണമെന്നു രാജ്യത്തെടിവി ചാനലുകളോടു താലി ബാൻ നിർദേശിച്ചു. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം

Read more

സർക്കാരിന്റെ ഒന്നാം വാർഷി കം ഇന്ന്; ആഘോഷം ജൂൺ 2ന്

തിരുവനന്തപുരം∙ രണ്ടാം പി ണറായി വി ജയൻ സർക്കാർ ഇന്ന്ഒരു വർഷം പൂർത്തിയാക്കുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്കണക്കിലെടുത്ത്ഇന്നത്തെ ആഘോഷം ജൂൺരണ്ടിലേക്കു മാറ്റിയിട്ടു ണ്ട്. ജൂൺ 3ന് ആണ്‌ വോട്ടെണ്ണൽ. 

Read more

പാലക്കാട്ടെ മുട്ടിക്കുളങ്ങരയിൽ രണ്ട് പൊലീസുകാരെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു.രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

പാലക്കാട്: പാലക്കാട്ടെ മുട്ടിക്കുളങ്ങരയിൽ രണ്ട് പൊലീസുകാരെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വാർക്കാട് സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.

Read more

സർക്കാർആശുപത്രികൾ മരുന്നുക്ഷാമത്തിലേക്ക്

കോഴിക്കോട് ∙ ടെൻഡർ നടപടികൾ 3 മാസത്തോളം വൈകുകയും മരുന്നിന് 30 കോടിയോളം രൂപഅധികം നൽകേണ്ടിവരികയും ചെ യ്യുന്നതോടെ സർക്കാർ ആശുപത്രികളെ കാത്തിരിക്കുന്നത്കടുത്ത മരുന്നുക്ഷാമം. 3 ആഴ്ചത്തേഴ്ച

Read more

അസമിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷം; 1089 ഗ്രാമങ്ങൾ വെള്ളത്തിനടിയില്‍: 9 മരണം

ഗുവാവത്തി∙ അസമിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷം. 27 ജില്ലകളിലായി 1089 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ഒൻപതു പേർക്കു ജീ വഹാനി സംഭവി ച്ചതായും അഞ്ചുപേരെ കാണാതായതായും സംസ്ഥാന സർക്കാർ അറിയിച്ചു.

Read more

പാലക്കാട് പോലീസ് ക്യാമ്പിൽ പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട്∙ മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനു സമീപം രണ്ടു പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് ക്യാംപിനോടു ചേർന്ന വയലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരാണ്

Read more