സംസ്ഥാനത്ത്ഇന്നും ശക്തമായ മഴയ്ക്ക്സാധ്യത; പത്ത്ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലി ൽ പോകരുത് മുന്നറിയിപ്പ്.

തിരുവനന്തപുരം:സംസ്ഥാനത്ത്ഇന്നും വ്യാ പക മഴയ്ക്ക്സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കി ട്ടും . 10 ജില്ലകളിൽ ഇന്ന്യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും, മലപ്പുറം,

Read more

ഇനി പണം പി ൻവലി ക്കാൻ കാർഡ് വേണ്ട; ചാർജുകളൊന്നും ഈടാക്കാതെയുള്ള പുത്തൻ പദ്ധതി; വി ശദ വി വരങ്ങൾ ഇങ്ങനെ..

ന്യൂഡൽഹി: രാജ്യത്തെഎല്ലാ ബാങ്കുകളുടെയും എടിഎമ്മിൽ നിന്ന്ഇനി മുതൽ കാർഡ്ഇല്ലാതെയും പണം വലി ക്കാം. കാർഡ്രഹിത പണം പി ൻവലി ക്കൽ സൗകര്യം ലഭ്യമാക്കാൻ എല്ബാ  ങ്കുകളോടും എടിഎം

Read more

ഗുരുതര വയറിളക്കരോഗങ്ങള്‍ പെരുകുന്നു; ഈമാസം ചി കി ത്സതേടിയത് 26,282 പേർ

തിരുവനന്തപുരം ∙ ഭക്ഷ്യ വി ഷബാധ വാര്‍ത്തകള്‍ തുടര്‍ക്കഥയാകുന്നതിനിടെ, സംസ്ഥാനത്ത്ഗുരുതര വയറിളക്കരോഗങ്ങള്‍ പി ടിമുറുക്കുന്നതായി റിപ്പോർട്ട്. 6 മാസത്തിനിടെ ഒന്നര ലക്ഷത്തോളം പേര്‍ വയറിളക്ക രോഗത്തിനു ചി

Read more

കോട്ടയം വഴിയുള്ള റെയിൽ പാതയിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൽ ഏർപ്പെടുത്തും.

പാത ഇരട്ടിപ്പിക്കലിന്റെ ഭാ​ഗമായി കോട്ടയം വഴിയുള്ള റെയിൽ പാതയിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൽ ഏർപ്പെടുത്തും. കോട്ടയം വഴിയുള്ള പ്രധാന ട്രെയിനുകൾ റദ്ദാക്കിയിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കോട്ടയം- ചിങ്ങവനം

Read more

കൊച്ചിൻ തീരത്തെ ഉൾക്കടലിലെ 1526 കോടിയുടെ വൻ ലഹരിവേട്ടയിൽ നാല് മലയാളികളും പിടിയിൽ

കൊച്ചി: കൊച്ചിൻ തീരത്തെ ഉൾക്കടലിലെ വൻ ലഹരിവേട്ടയിൽ നാല് മലയാളികളും പിടിയിൽ. 1526 കോടി രൂപ വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. കോസ്റ്റ് ഗാർഡും റവന്യൂ

Read more

ബവ്റിജസ്ഷോപ്പുകളിൽ ഇനി ക്യൂ നിൽക്കേണ്ട; എല്ലാ ഷോപ്പുകളും ‘വാക്ക്ഇന്‍’

തിരുവനന്തപുരം ∙ ബവ്റിജസ്കോർപറേഷന്റെ ഔട്ട്ലറ്റുകളിലെല്ലാം ഓഗസ്റ്റ്ഒന്നിനു മുൻപായി വോക്ക് ഇൻ സംവി ധാനം നടപ്പാക്കണമെന്ന്എംഡിയുടെ നിർദേശം. വീ ഴ്ച വരുത്തിയാൽ റീജനൽ മാനേജർമാർക്കെതിരെഅച്ചടക്കനടപടി സ്വീ കരിക്കും. ഹൈക്കോടതി

Read more

ഡെലിവറി ബോയ് വാഹനാപകടത്തില്‍ മരിച്ചു; കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാ പി ച്ച് സെപ്റ്റൊ

ഡല്‍ഹി: വാഹനാപകടത്തില്‍ മരിച്ച ഡെലി വറി ബോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാ പി ച്ച്ഗ്രോസറി ഡെലി വറി സ്റ്റാര്‍ട്ടപ്പായ സെപ്റ്റോ. തെക്കന്‍ ഡല്‍ഹി

Read more

ഈ ട്രെയിനുകൾ ഇന്നുമുതൽ ഓടില്ല; 51 സ്റ്റേഷനുകളിലെ യാത്രക്കാർ പെരുവഴിയിൽ ആകും

കോട്ടയം: ചി ങ്ങവനത്തിനും ഏറ്റുമാനൂരിനുമിടയിൽ പാതയിരട്ടിപ്പി ക്കുന്നതിൻ്റെ ഭാഗമായി കോട്ടയം വഴിയുളള കൂടുതൽ ട്രെയിനുകൾ ഇന്നുമുതൽ ഓടില്ല. യാത്രക്കാർ ഏറെയാശ്രയിക്കുന്ന പരശുറാമും ജനശതാബ്ദിയും താത്ക്കാലി കമായി റദ്ദാകുന്നതോടെ,

Read more

എവി ടെയും കൊണ്ടുപോകാം, മടക്കിവെക്കാം; പണം നൽകാതെ ചാർജ്ജ്ചെ യ്യാം; തിരുവനന്തപുരത്ത്താരമാകുന്ന സൗരോർജ വാഹന ചാർജിങ് സ്റ്റേഷനുകൾ ഇങ്ങനെ .

ഇലക്ട്രിക്വാഹനങ്ങൾക്ക്ആവശ്യക്കാരും ആരാധകരും ഏറിവരുമ്പോഴും വെല്ലുവി ളിയാകുന്നത്ഇവയുടെ ചാർജ്ജിംഗ്സ്റ്റേഷനുകളുടെ ദൗർലഭ്യമാണ്. പോകുന്ന വഴിയിൽ വെച്ച്ബാറ്ററി ചാർജ്ജ്തീർന്നാൽ അടുത്തെങ്ങും ചാർജ്ജിംഗ്സ്റ്റേഷനുകളില്ലെങ്കി ൽ പെട്ടു പോയത്തന്നെ. എന്നാലി താ, എവി ടെയും

Read more

മഞ്ഞ, പി ങ്ക്റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക്ഇനി ഇത് കിട്ടില്ല

സംസ്ഥാനത്തെപ്രധാനമന്ത്രി ഗരീബ്കല്യാ ണ്‍ അന്നയോജന പദ്ധതി പ്രകാരം സൗജന്യമായി നല്‍കി വന്ന ഒരു കി ലോ ഗോതമ്പി ന്റെ വി തരണം നിര്‍ത്തി. മഞ്ഞ, പി ങ്ക്നിറങ്ങളിലുള്ള

Read more