കോട്ടയത്ത് കൈക്കൂലി വാങ്ങുമ്പോൾ വനിതാ ഉദ്യോഗസ്ഥയെ വിജിലൻസ് അറസ്റ്റ് ചെയ്തു
കോട്ടയം: കോട്ടയത്ത് വീണ്ടും കൈക്കൂലിക്കേസിൽ വിജിലൻസിന്റെ അറസ്റ്റ്. മറ്റൊരു വനിതാ ഉദ്യോഗസ്ഥ കൂടി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘത്തിന്റെ പിടിയിലായി. കോട്ടയം തിരുനക്കരയിലെ മിനി സിവിൽ സ്‌റ്റേഷനിലെ
Read more