20 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ പ്ലാസ്റ്റിക്കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ട്, കുഞ്ഞിനെ രക്ഷപെടുത്തി

ചേര്‍ത്തല: മാനസികവെല്ലുവി ളി നേരിടുന്ന യുവതി 20 ദിവസം പ്രായമായ കുഞ്ഞിനെ പ്ളാസ്റ്റിക്കൂടിലാക്കി പൊഴിച്ചാലി ലെറിഞ്ഞു. ബന്ധുകണ്ടതിനാല്‍ കുഞ്ഞ്രക്ഷപ്പെട്ടു . ചേര്‍ത്തല അര്‍ത്തുങ്കല്‍ ചേന്നവേലി യില്‍ വ്യാ

Read more

കോട്ടയത്ത് റെയിൽവേ തുരങ്കയാത്ര ഇനി ഓര്‍മ

കോട്ടയം:കോട്ടയത്ത് റെയിൽവേ തുരങ്കയാത്ര ഇനി ഓര്‍മ. ഇന്നലെ കൊണ്ട് ഇതുവഴിയുള്ള സര്‍വ്വീസ് റെയില്‍വേ അവസാനിപ്പിച്ചു. ഇതോടെ കോട്ടയം റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന തുരങ്കയാത്രകള്‍ ചരിത്രത്തിന്‍റെ ഭാഗമാകും. കോട്ടയം വഴിയുള്ള

Read more

തൊടുപുഴയിൽ വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണ് നാല് വയസുകാരന് മരിച്ചു

തൊടുപുഴ: വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണ് നാല് വയസുകാരന് മരിച്ചു. കരിമണ്ണൂർ, മുളപ്പുറം ഇന്തുങ്കൽ പരേതനായ ജെയിസന്റെ മകൻ റയാൻ ജോർജാണ് മരിച്ചത്. ഇന്നലെ ആറ്

Read more

വെള്ളമെന്ന്ക രുതി മദ്യത്തിനോടൊപ്പം കീടനാശിനി ചേർത്ത് കഴിച്ച മധ്യവയസ്കൻ മരിച്ചു

മുണ്ടക്കയം:വെള്ളമെന്ന് കരുതി മദ്യത്തിനോടൊപ്പം കീടനാശിനി ചേർത്ത് കഴിച്ച മധ്യവയസ്കൻ മരിച്ചു. പാലൂർകാവ് നടക്കൽ ബൈജു (50)വാണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കളുമൊത്ത് മുണ്ടക്കയം ടൗണിനു സമീപം വച്ച് ഭാഗത്ത് വാഹനത്തിൽ

Read more

വിജയ് ബാബു കേരളത്തില്‍ തിരിച്ച് വരുന്നത് വരെ ഇടക്കാല ജാമ്യം നൽകാമെന്ന് ഹൈക്കോടതി

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബു കേരളത്തില്‍ തിരിച്ച് വരുന്നത് വരെ ഇടക്കാല ജാമ്യം നൽകാമെന്ന് ഹൈക്കോടതി. അതിന്

Read more

ചങ്ങനാശേരി തൃക്കൊടിത്താനത്ത് ഡീലക്സ് പടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ചങ്ങനാശേരി തൃക്കൊടിത്താനത്ത് ഡീലക്സ് പടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചങ്ങനാശേരി മാമ്മൂട് നടയ്ക്കൽ പാടം മണലിൽ ഹൗസിൽ റോൺ ജോൺസൺ (18 )

Read more

മോഷ്ടിച്ച കെഎസ്ആർടിസി ബസുമായി പോകവേ നിരവധി വാഹനങ്ങളെ ഇടിച്ചു; മോഷണം നടത്തി മണിക്കൂറുകൾക്കകം കള്ളൻ പി ടിയിൽ

കൊച്ചി : ആലുവയിൽ നിന്ന്മോഷ്ടിക്കപ്പെട്ട കെഎസ്ആർടിസി ബസ് കണ്ടെത്തി. എറണാകുളം നോർത്ത്പോലീ സാണ്ബസ്പി ടികൂടിയത്. ബസ്മോഷ്ടിച്ച ആളെ പൊലീ സ്കസ്റ്റഡിയിൽ എടുത്തു. മോഷ്ടിച്ച ബസ്ഓടിച്ചു പോകുന്നതിനിടെ മറ്റ്നിരവധി

Read more

കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ : വി ശദീകരണക്യാംപെയ്ൻ 30 മുതൽ

ന്യൂഡൽഹി∙ നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച്ജനങ്ങളോട്നേരിട്ടു വി ശദീകരിക്കാനുള്ളബി ജെപി ക്യാംപെയ്ൻ 30 മുതൽ തുടങ്ങും. പാർട്ടി ദേശീയഅധ്യക്ഷൻ ജെ.പി . നഡ്ഡയുടെ അധ്യക്ഷതയിൽ ചേർന്ന

Read more

രക്തം സ്വീ കരിച്ച നാല്കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു; ഒരുകുട്ടി മരിച്ചു; ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

മുംബൈ: നാഗ്പൂ രിൽ രക്തം സ്വീ കരിച്ച നാല്കുട്ടികൾക്ക്എച്ച്ഐവി ബാധിച്ചതായി പരാതി. ഇതിൽ ഒരു കുട്ടി മരിച്ചു. തലസീമിയ ബാധിതരായ കുട്ടികളിലാണ്രക്തം സ്വീ കരിച്ച ശേഷം എച്ച്ഐവി

Read more

അനന്തപുരി മതവിദ്വേഷക്കേസില്‍ പി.സി.ജോര്‍ജിനെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം: അനന്തപുരി മതവിദ്വേഷക്കേസില്‍ പി.സി.ജോര്‍ജിനെ തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പി.സി.ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. ഇതോടെ ജോര്‍ജിനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റും. മുന്‍കൂര്‍

Read more