ആലപ്പുഴയിൽ വീട്ടമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ എ.ആർ ക്യാംപിനു സമീപം പൊലീസ് ക്വാർട്ടേഴ്സിൽ പൊലീസുകാരന്റെ ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലെ പൊലീസുകാരൻ റെനീസിന്റെ ഭാര്യ

Read more

സിൽവർലൈൻ: സൂക്ഷി ച്ചു നീങ്ങണമെന്ന് സിപി എമ്മും; ‘പ്രതിപക്ഷത്തിന്ആയുധം കൊടുക്കരുത്’

തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിൽ സൂക്ഷി ച്ചു നീങ്ങണമെന്ന മുന്നറിയിപ്പ് സിപി എമ്മിലും ഉയരുന്നു. പദ്ധതി വേണം; പക്ഷേ, അതിന്റെ പേരിൽ പ്രതിപക്ഷത്തിന്ആയുധം കി ട്ടു

Read more

വഴിതർക്കം:ആലപ്പുഴയിൽ ഗ്രഹനാഥനെ ബന്ധുക്കൾ കുത്തിക്കൊന്നു

ആലപ്പുഴ: കുടുംബ വഴക്കിനെ തുടർന്ന് ആലപ്പുഴ കുത്തിയതോട് ഗൃഹനാഥനെ ബന്ധുക്കള്‍ കുത്തികൊന്നു. തുറവൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ടോണി ലോറസ് ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 46 വയസായിരുന്നു.

Read more

വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

ഇന്ത്യന്‍ രൂപ വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. വിനിമയ നിരക്കിൽ റെക്കോർഡ് തകർച്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡോളറിനെതിരെ 77 രൂപ 41 പൈസയായാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.

Read more

കാവ്യമാധവന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.നടിയെ ചോദ്യം ചെയ്തത് നാലര മണിക്കൂര്‍

കൊച്ചി: കാവ്യാ മാധവന്‍റെ ചോദ്യംചെയ്യൽ പൂർത്തിയായി. നാലര മണിക്കൂർ നേരമാണ് താരത്തെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനാ കേസിലുമാണ് കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

Read more

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം∙ സംസ്ഥാനത്ത്ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്സാധ്യതയെന്ന്കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. നാലു ജില്ലകളില്‍ ഇന്ന്യെല്ലോ അലർട്ട് പ്രഖ്യാ പി ച്ചു. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ്യെല്ലോഅലർട്ട്പ്രഖ്യാ പി ച്ചി

Read more

ക്രെഡിറ്റ് കാർഡുകൾ ഉപഭോക്തൃ സൗഹൃതമാകുന്നു

ചെ ലവ്അൽപം കൂടുമെങ്കി ലും ക്രെഡിറ്റ് കാർഡുകളിൽ ലഭ്യമാകുന്ന സാമ്പത്തിക സേവനങ്ങൾ പ്രയോജനകരമാണ്. എന്നാൽ കാർഡുകൾ ഉപയോഗിക്കുമ്പോൾ പല ഇടപാടുകാരും ബുദ്ധിമുട്ടിലാകുന്നതും കാണാം. ക്രെഡിറ്റ്കാർഡ് സേവനങ്ങൾ ഉപഭോക്തൃ

Read more

സംസ്ഥാനത്ത്ഹോട്ടലുകളിൽ പരിശോധന തുടരുന്നു; പഴകി യ ഭക്ഷ്യ സാധനങ്ങൾ കണ്ടെത്തി, തിരുവനന്തപുരത്ത്മൂന്നും കണ്ണൂരിൽ രണ്ടും ഹോട്ടലുകൾക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഹോട്ടലുകളിൽ ഇന്നും പരിശോധന തുടരുന്നു.തിരുവനന്തപുരത്ത് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. തിരുവനന്തപുരം കല്ലറയിൽ സാമൂഹ്യ

Read more

ജഹാംഗീർപുരിയ്ക്കു പി ന്നാലെ ഷഹീൻബാഗിലും ബുൾഡോസറുകൾ തടഞ്ഞ് പ്രതിഷേധം.

ന്യൂഡൽഹി∙ ജഹാംഗീർപുരിയ്ക്കു പി ന്നാലെ ഷഹീൻബാഗിലും ബുൾഡോസറുകൾ തടഞ്ഞ് പ്രതിഷേധം. പൗരത്വ നിയമ പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രമായ ഷഹീൻബാഗിൽ ഉൾപ്പെടെ കെട്ടിടങ്ങൾ പൊളിക്കുന്നതിന്സൗത്ത്ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഇന്നു

Read more

കശ്മീരീൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. army fight

ന്യൂഡൽഹി: കശ്മീരീൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. കുൽഗാമിൽ രണ്ട് ഭീകരരെ വധിച്ചു. ഒമ്പത് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും

Read more