തൃശൂർ പൂരം വെടിക്കെട്ട് ഇന്ന്വൈകി ട്ട് 7ന്; ഉച്ചവെടിക്കെട്ടിനുംതിരി കൊളുത്തും.

തൃശൂർ ∙ കനത്തമഴയെ തുടർന്നു മാറ്റിവച്ച തൃശൂർ പൂരത്തിന്റെ വെടിക്കെട്ട്ഇന്നുവൈകി ട്ട്ഏഴിനു നടത്തുമെന്നു പൊലീ സ്കമ്മിഷണര്‍ആർ.ആദിത്യ. പകല്‍പൂരത്തിന്റെ ഉച്ചവെടിക്കെട്ടും നടത്തും. ഇത് സംബന്ധിച്ച കാര്യങ്ങൾ കേന്ദ്ര ഏജന്‍സിയായ

Read more

കനത്തമഴയിൽ കരകവി ഞ്ഞ്മീനച്ചി ലാർ; കോട്ടയം ജില്ലയിൽ വെള്ളപ്പൊക്കഭീഷണി.

കോട്ടയം ∙ കനത്തമഴയിൽ കോട്ടയം ജില്ലയിൽ വെള്ളപ്പൊക്കഭീഷണി. പാലാ, ഈരാറ്റുപേട്ട മേഖലകളിലാണ്മീനച്ചി ലാർ കരകവി ഞ്ഞത്. ഈരാറ്റുപേട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്നലെ രാത്രി

Read more

കോട്ടയം പാതയിൽ രണ്ടാംഘട്ട ട്രെയിൻ നിയന്ത്രണം നാളെ മുതൽ

കോട്ടയം ∙ ചി ങ്ങവനം–ഏറ്റുമാനൂർ ഇരട്ടപ്പാതയുടെ കമ്മിഷനിങ്ങുമായി ബന്ധപ്പെട്ട നിർമാണം നടക്കുന്നതിനാൽ കോട്ടയം പാതയിൽ രണ്ടാംഘട്ട ട്രെയിൻ നിയന്ത്രണം പ്രഖ്യാ പി ച്ചു. നാളെ മുതൽ 28

Read more

മൂലക്കുരുവിന്റെ ഒറ്റമൂലി തട്ടിയെടുക്കുവാൻ വൈദ്യനെ വെട്ടി നുറുക്കി പുഴയിലെറിഞ്ഞു നാലഗ സംഘം പിടിയിൽ

മലപ്പുറം:ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ നാലംഗ സംഘം നിലമ്പൂരില്‍ അറസ്റ്റില്‍. മൂലക്കുരുവിന്‍റെ ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാനാണു മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയതെന്നു

Read more

പട്ടാമ്പിയിൽ പോലീസ് ചമഞ്ഞു പീഡനം.പ്രതികൾക്കായി അന്വേഷണം ശക്തമാക്കി

തൃത്താല:പട്ടാമ്പിയിൽ പൊലീസ് ചമഞ്ഞു ദലിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. അഞ്ചു പേർക്കെതിരെയാണു യുവതി പരാതി നൽകിയിരിക്കുന്നത്. പട്ടാമ്പി വല്ലപ്പുഴ പുതുവീട്ടിൽ

Read more

പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് ഡ്രോണുപയോഗിച്ച് ഹെറോയിന്‍ കടത്താന്‍ ശ്രമം

അമൃത്സർ: പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക്ഹെറോയിൻ കടത്താനുള്ള കള്ളക്കടത്തുകാരുടെ ശ്രമം തടഞ്ഞ്അതിർത്തി രക്ഷാ സേന. ഡ്രോണ്‍ഉപയോഗിച്ച്ഹെറോയിൻ കടത്താൻ നടത്തിയ ശ്രമം പരാജയപ്പെടുത്തിയെന്ന്ബി എസ്എഫ് പഞ്ചാബ്ഫ്രോണ്ടിയർഅറിയിച്ചു. ഡ്രോണിൽ 10 കി ലോ

Read more

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി 30 പേർക്ക് പരിക്കേറ്റു

തിരുവനന്തപുരം :പള്ളിച്ചൽ പാരൂർക്കുഴിയിൽ അടച്ചിട്ട കടയിലേയ്ക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി അപകടം. യാത്രയ്ക്കിടെ നിയന്ത്രണംവിട്ട ബസാണ് കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ 30 യാത്രക്കാർക്ക് പരുക്കേറ്റു. പൊലീസും

Read more

മെട്രോ പില്ലറുകള്‍ക്കിടയില്‍ രാജമല്ലിചെടികള്‍ക്കൊപ്പം പൂത്തുലഞ്ഞ് കഞ്ചാവ് ചെടി.

കൊച്ചി ∙ മെട്രോ പി ല്ലറുകൾക്കിടയിൽ മറ്റു ചെ ടികൾക്കൊപ്പം വളർത്തിയതെന്നു സംശയിക്കുന്ന കഞ്ചാവ്ചെ ടി എക്സൈസ്സംഘം കണ്ടെത്തി. തിങ്കളാഴ്ച രാത്രി ഉദ്യോഗസ്ഥർക്കു ലഭിച്ച വി വരത്തിന്റെ

Read more

മതവിദ്വേഷ പ്രസംഗത്തിന് മുൻ എം എൽ എ പി സി ജോർജിനെതിരെ വീണ്ടും കേസ്

കൊച്ചി: മതവിദ്വേഷ പ്രസംഗത്തിന് മുൻ എം എൽ എ പി സി ജോർജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ

Read more

വാ​ഗമൺ ഓഫ് റോഡ് റേസ് ജോജു ജോർജിനെതിരേ കേസ്, ലൈസൻസുമായി ഹാജരാകണം

വാ​ഗമൺ ഓഫ് റോഡ് റേസ് ജോജു ജോർജിനെതിരേ കേസ്, ലൈസൻസുമായി ഹാജരാകണം വാഗമൺ:വാ​ഗമൺ ഓഫ്റോഡ് റേസിൽ പങ്കെടുത്ത നടൻ ജോജു ജോർജിനെതിരേ കേസ്. ജോജു, സ്ഥലം ഉടമ,

Read more