ആഭ്യന്തര വി പണിയിൽ വി ലക്കയറ്റം തടയണം; ഗോതമ്പ്കയറ്റുമതി നിരോധിച്ച്ഇന്ത്യ

ന്യൂ‍ഡൽഹി ∙ ഗോതമ്പ്കയറ്റുമതി വി ലക്കി ഇന്ത്യ. ആഭ്യന്തര വി പണിയിലെ വി ലക്കയറ്റം പി ടിച്ചുനിർത്താനുള്ളശ്രമത്തിന്റെ ഭാഗമാണ്നടപടി. വി ലക്ക്ഉടൻ തന്നെ പ്രാബല്യ ത്തിൽ വന്നു.

Read more

ഇരട്ടപ്പാത: ക്രോസിങ് ദുരിതം തീരും; ട്രെയിനുകൾക്ക് വേഗം ഏറും

പത്തനംതിട്ട ∙ കോട്ടയം വഴിയുള്ളറെയിൽ പാത ഇരട്ടിപ്പി ക്കൽഈമാസാവസാനം പൂർത്തിയാകുന്നതോടെ 19 ട്രെയിനുകളുടെ യാത്രാ സമയത്തിൽ ഗണ്യമായ കുറവു വരും. ഇപ്പോൾ കോട്ടയം മേഖലയിൽ വി വി

Read more

കേരളത്തിൽ അടുത്ത 5 ദിവസം വ്യാ പകമായ മഴയ്ക്ക്സാധ്യത

തിരുവനന്തപുരം∙ കേരളത്തിൽഅടുത്ത 5 ദിവസം വ്യാ പകമായ മഴയ്ക്ക്സാധ്യതയുണ്ട്. ചി ലയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടി ,മിന്നൽ , കാറ്റിനും സാധ്യത. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടസ്ഥലങ്ങളിൽ

Read more

‘നഷ്ടപരിഹാരം എത്തേണ്ടത്ഇരകളുടെ കയ്യിൽ, നിങ്ങളുടെ കണക്കുപുസ്തകസ്ത ത്തിൽ അല്ല’

ന്യൂഡൽഹി ∙ എൻഡോസൾഫാൻ നഷ്ടപരിഹാര വി ഷയത്തിൽ കേരള സർക്കാരിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷവി മർശനം. 2017 ലെ വി ധി നടപ്പാക്കാത്തതു ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹർജി

Read more

ഡോ. കെ.പി . ജോർജ്അന്തരിച്ചു.

കോട്ടയം∙ ഡോ. കെ.പി . ജോർജ്അന്തരിച്ചു. 94 വയസ്സായിരുന്നു. ശനിയാഴ്ച പുലർച്ചെയായിരുന്നു മരണം. മലയാള മനോരമആഴ്ചപ്പഴ്ച തിപ്പി ൽആരോഗ്യ സംബന്ധമായ സംശയങ്ങൾക്കുള്ളമറുപടി നൽകുന്ന പ്രത്യേക കോളത്തിലൂടെ ഏറെ

Read more

മോദിസർക്കാർ ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്നു: സോണിയ ഗാന്ധി:

ന്യൂഡല്‍ഹി∙ ഉദയ്പു രില്‍ നടക്കുന്ന കോണ്‍ഗ്രസ്ചി ന്തന്‍ ശിബി രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്കോണ്‍ഗ്രസ്അധ്യക്ഷസോണിയ ഗാന്ധി. രാജ്യത്തെന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്ന സര്‍ക്കാര്‍ ഗാന്ധിജിയുടെ ഘാതകരെ മഹത്വവല്‍ക്കരിക്കുകയാണെന്നും സോണിയ

Read more

ഡൽഹി മുണ്ട്കയിൽ നാല് നില കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ചവർ 27 ആയി.

ഡൽഹി : ഡൽഹി മുണ്ട്കയിൽ നാല് നില കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ചവർ 27 ആയി. നിരവധി പേരെക്കുറിച്ച് ഇനിയും വിവരമില്ല. ആറ് മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീപൂർണ്ണമായി

Read more

യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ അന്തരിച്ചു

ദുബായ്: യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ അന്തരിച്ചു. 2004മുതൽ യു.എ.ഇ പ്രസിഡൻറായിരുന്ന അദ്ദേഹത്തിൻറെ മരണം വെള്ളിയാഴ്ച ഉച്ചക്ക്​ ശേഷമാണ്​ പ്രസിഡൻഷ്യൽ അഫേഴ്​സ്​

Read more

സാമ്പത്തിക തട്ടിപ്പ് കേസില്‍ കേസില്‍ പാലാ എം എല്‍ എ മാണി സി കാപ്പന് സുപ്രീം കോടതി നോട്ടീസ്

ദില്ലി: സാമ്പത്തിക തട്ടിപ്പ് കേസില്‍ കേസില്‍ പാലാ എം എല്‍ എ മാണി സി കാപ്പന് സുപ്രീം കോടതി നോട്ടീസ്. മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ

Read more

മൂന്നാമങ്കത്തിനും തയാറെന്ന സൂചന നല്‍കി മോദി; ‘100% ലക്ഷ്യം പൂര്‍ത്തിയാക്കാതെ വി ശ്രമമില്ല’

ന്യൂഡൽഹി∙ മൂന്നാമങ്കത്തിനും തയാറെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാകാതെ തനിക്കു വി ശ്രമമില്ലെന്നു നരേന്ദ്ര മോദി വ്യ ക്തമാക്കി.

Read more