മോഹൻലാൽ കുരുക്കിലേക്കോ..? കൊച്ചി ഓഫീസിൽ ഹാജരാകുവാൻ നിർദേശം
എറണാകുളം: നടന്‍ മോഹന്‍ലാലിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയം സന്ദർശിച്ചത് സംബന്ധിച്ചാണ് ഇ.ഡി വിശദീകരണം തേടുന്നത്. അടുത്തയാഴ്ച കൊച്ചിയിലെ ഓഫീസിലെത്താനാണ് നിർദേശം. മോൻസൺ കേസിനുപുറമേ
Read more