ശമ്പളംഎപ്പോൾ? ഉറപ്പി ല്ലാതെസർക്കാരും മാനേജ്മെന്റും; പ്രതിസന്ധി തുടരുന്നു .
തിരുവനന്തപുരം ∙ കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിഅയവി ല്ലാതെ തുടരുന്നു. ശമ്പളം എന്നു കൊടുക്കാനാകുമെന്ന ഉറപ്പ്സർക്കാരിനോ മാനേജ്മെന്റിനോ ഇല്ല. ഇന്നലെഅവധി ദിവസമായിരുന്നതിനാൽ കൂടുതൽ ചർച്ചകളും നടന്നില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു
Read more