‘സിൽവർലൈൻ പ്രതിഷേധത്തിനു പി ന്നിൽ 3–ാംഎൽഡിഎഫ്സർക്കാർ വരുമെന്നഭയം’

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നും പദ്ധതി യാഥാർഥ്യമാക്കുമെന്നും സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻഷ്ണ . മൂന്നാം തവണയും എൽഡിഎഫ്അധികാരത്തിൽ വന്നേക്കാമെന്നുംഅതു തടയാനാണ്സിൽവർലൈൻ

Read more

കൊല്ലത്ത് ‘ആനവണ്ടി’യെ വി റപ്പി ച്ച്കാട്ടാന; ഓടിയ 63 വയസ്സുകാരനും പരുക്ക്.

തെന്മല(കൊല്ലം)∙ പാലുമായി എത്തിയ ഗണേശന്‍, ആനയുടെ തുമ്പി ക്കൈയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊ വ്വാഴ്ച രാവി ലെ 6.30നാണ്ആര്യങ്കാവ് അമ്പനാട്മെത്താപ്പി ലെ ലയത്തില്‍ നിന്നും റിട്ട.

Read more

വീ ണ്ടും കൂപ്പുകുത്തി രൂപയുടെ മൂല്യം ; ഡോളറിന് 77.69 രൂപ

ന്യൂഡൽഹി ∙ രൂപയുടെ മൂല്യം വീ ണ്ടും ഇടിഞ്ഞു. ഒരിക്കൽക്കൂടി റെക്കോർഡ്ഇടിവ് രേഖപ്പെടുത്തിയതോടെ ഒരു ഡോളറിന് 77.69 രൂപയായി. രാജ്യാന്തര വി പണിയിൽ എണ്ണ വി ല

Read more

എംസിഎൽആർഅധിഷ്ഠി ത പലി ശ 0.1% കൂട്ടി എസ്ബി ഐ

ന്യൂഡൽഹി∙ സ്റ്റേറ്റ്ബാങ്ക്ഓഫ്ഇന്ത്യയുടെ (എസ്ബി ഐ) പഴയ ഭവന വായ്പകളുടെയും മറ്റും പലി ശ വീ ണ്ടും കൂടും. മാർജിനൽ കോസ്റ്റ്ഓഫ്ഫണ്ട്സ്ലെൻഡിങ്റേറ്റ് (എംസിഎൽആർ) അധിഷ്ഠി ത പലി ശനിരക്കുകളാണ്ഒരു

Read more

ഡൽഹി:താജ് മഹലിൽ ഹിന്ദു വിഗ്രഹങ്ങൾ. വാദം തള്ളി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ

ഡൽഹി:താജ് മഹലിൽ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്ന ചില ഹൈന്ദവ സംഘടനകളുടെ വാദം തള്ളി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. താജ് മഹലിലെ പൂട്ടിക്കിടക്കുന്ന മുറികൾ അറ്റകുറ്റപ്പണികൾക്കായി അടുത്തിടെ തുറന്നിരുന്നുവെന്നും

Read more

യെമനിൽ നിന്ന് 6 കൊല്ലത്തിനു ശേഷം വിമാന സർവീസ്.

സന ∙ ആഭ്യന്തരയുദ്ധം തുടരുന്ന യെമനിൽ, തലസ്ഥാനമായ സനയിൽനിന്ന്ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം യാത്രാവി മാന സർവീ സ് പുനരാരംഭിച്ചു. ഐക്യരാഷ്ട്ര സംഘടന ഇടപെട്ട് വെടിനിർത്തൽ നടപ്പാക്കിയതിനെത്തുടർന്നാണിത്.

Read more

ശ്രീലങ്ക: ഒരു ദിവസത്തേക്കുള്ളപെട്രോൾ മാത്രംബാക്കി.

കൊളംബോ ∙ കടക്കെണിയിലായ ശ്രീലങ്കയിൽ ശേഷി ക്കുന്നത്ഒരു ദിവസത്തേക്കുള്ളപെട്രോൾ മാത്രമെന്നു പ്രധാനമന്ത്രി റനിൽ വി ക്രമസിംഗെ പറഞ്ഞു. അവശ്യമരുന്നുകളുടെക്ഷാമം രൂക്ഷമാണ്. പവർകട്ട് ദിവസവും 15 മണിക്കൂറായി ഉയർത്തേണ്ടി

Read more

കേരളത്തിൽ 3 ദിവസം കൂടി വ്യാ പക മഴയ്ക്കുസാധ്യത; നാലു ജില്ലകളിൽഓറഞ്ച് അലെർട്

തിരുവനന്തപുരം ∙ സംസ്ഥാനത്ത്ഇന്നും വ്യാ പകമായി മഴ ലഭിക്കും. നാലു ജില്ലകളിൽ ഓറഞ്ച്അലർട്ടും പത്തു ജില്ലകളിൽ യെലോഅലർട്ടും നിലവി ലുണ്ട്. ലക്ഷദ്വീ പി നു മുകളിലെ ചക്രവാതച്ചുഴി,

Read more

പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ റെയ്ഡ് 10.62 ലക്ഷം രൂപ പിടിച്ചെടുത്തു

പാലക്കാട്∙ കള്ളുഷാപ്പുകളുടെ പെർമിറ്റും കള്ളുകെ‍ാണ്ടുപേ‍ാകുന്നതിനുളള പെർമിറ്റുകൾ പുതുക്കുന്നതിനും വലി യതേ‍ാതിൽകൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിൽ പാലക്കാട്വി ജിലൻസ് ഡിവൈഎസ്പി എം.ഗംഗാധരന്റെ നേതൃത്വത്തിൽ എക്സൈസ്ഡിവി ഷൻ ഒ‍ാഫിസിൽ നടത്തിയ റെയ്ഡി

Read more

അഞ്ച്ജില്ലകളിലെ റെഡ് അലർട്ട്പി ൻവലി ച്ചു; കാലവർഷം ആൻഡമാനിൽ പ്രവേശിച്ചു

തിരുവനന്തപുരം∙ മഴ കുറഞ്ഞതോടെഅഞ്ച് ജില്ലകളില്‍ പ്രഖ്യാ പി ച്ച റെ‍ഡ്അലർട്ട്പി ൻവലി ച്ചു. തിങ്കളാഴ്ച ഏഴ്ജില്ലകളിൽ ഓറഞ്ച്അലർട്ടായിരിക്കും. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്ജില്ലകളിലാണ്ഇന്ന്ഓറഞ്ച്

Read more