മോഷ്ടിച്ച കെഎസ്ആർടിസി ബസുമായി പോകവേ നിരവധി വാഹനങ്ങളെ ഇടിച്ചു; മോഷണം നടത്തി മണിക്കൂറുകൾക്കകം കള്ളൻ പി ടിയിൽ
കൊച്ചി : ആലുവയിൽ നിന്ന്മോഷ്ടിക്കപ്പെട്ട കെഎസ്ആർടിസി ബസ് കണ്ടെത്തി. എറണാകുളം നോർത്ത്പോലീ സാണ്ബസ്പി ടികൂടിയത്. ബസ്മോഷ്ടിച്ച ആളെ പൊലീ സ്കസ്റ്റഡിയിൽ എടുത്തു. മോഷ്ടിച്ച ബസ്ഓടിച്ചു
പോകുന്നതിനിടെ മറ്റ്നിരവധി വാഹനങ്ങളെ ഇടിച്ചി രുന്നു. കോഴിക്കോട് ആലുവ റൂട്ടിൽ സർവീ സ്നടത്തുന്ന കെഎസ്ആർടിസി ഫാസ്റ്റ്പാസ്സഞ്ചർ
ബസാണ്മോഷണം പോയത്. കെഎസ്ആർടിസി ആലുവ സ്റ്റാന്റിൽ നിർത്തിയിട്ട ബസ്കള്ളൻ ഓടിച്ച്പോവുകയായിരുന്നു. സെക്യൂരിറ്റി
ജീ വനക്കാരന്റെ വേഷത്തിൽ എത്തിയ ആളാണ്ബസ്ഓടിച്ചു കൊണ്ടുപോയത്. ഇന്ന്രാവി ലെആണ്ആണ്കവർച്ച നടന്നത്.